0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
കൊണ്ടുപോയി വച്ച് വന്നാൽ എല്ലാവർക്കുമൊപ്പം വല്യമ്മയ്ക്ക് റിസപ്ഷനിൽ പങ്കെടുക്കാം... അത് സാരല്യ അച്ചൂ...വല്യമ്മ ഇവിടെ നിന്നോളാം..മോൻ ചെല്ല്... ഹോ...ഇതൊരു നടയ്ക്കു പോവൂല്ല... അച്ചു പതിയെ പിറിപിറുത്ത് നിന്നു... പിന്നെ ഞൊടിയിടയിൽ മുഖത്തൊരു ചിരി വിരിയിച്ചു... അതല്ല വല്യമ്മേ.. ഇന്നത്തെ ദിവസം വല്യമ്മേടെ മോന്റെ വിവാഹമല്ലേ നടന്നത്...അപ്പോ വല്യമ്മ വേണ്ടേ എല്ലാ അതിഥികളേയും സ്വീകരിച്ച് ഇരുത്തേണ്ടത്... വല്യമ്മ അവരെയൊന്നും തിരിഞ്ഞു നോക്കുന്നേ ഇല്ലാന്ന് പറഞ്ഞ് അവിടെ ആരൊക്കെയോ ഭയങ്കര പരാതി.... അത് നമ്മുടെ കുടുംബത്തിനെ മുഴുവനായുമല്ലേ വല്യമ്മേ ബാധിക്കുന്നത്...അതല്ലേ ഞാനിപ്പോ ഇവിടേക്ക് വന്നത്... അതുകൊണ്ട് വല്യമ്മ പെട്ടെന്ന് രാവണിനും ത്രേയയ്ക്കും അടുത്തേക്ക് ചെന്നേ... ന്മ്മ... പെട്ടെന്ന്... അച്ചു അതും പറഞ്ഞ് വൈദേഹിയുടെ പിന്നിൽ നിന്നും ഇരുതോളിലും കൈ ചേർത്ത് അവരെ നിർബന്ധിച്ച് ഡയസിനരികിലേക്ക് പറഞ്ഞയച്ചു.... അച്ചുവിന്റെ ചെയ്തികളെല്ലാം കണ്ട് ഒന്നും മനസിലാകാതെ നിൽക്ക്വായിരുന്നു വേദ്യ....വൈദേഹിയെ പറഞ്ഞയച്ച ശേഷം അച്ചുവിന്റെ നോട്ടം വേദ്യയിലേക്ക് നീണ്ടു.... വാച്ചിൽ സമയവും നോക്കി അക്ഷമയോടെ നിൽക്ക്വായിരുന്നു വേദ്യ... ആ..വേദ്യേ...ഇനി നമുക്ക് ആ കലശകുംഭം തറവാട്ടിൽ എത്തിക്കാം...എന്തേ... നീയല്ലേ പറഞ്ഞത് ഞാനിവിടെ വരെ വന്നാൽ മതിയെന്ന്...ഇനി തറവാട്ടിലേക്ക് വരാനൊന്നും എനിക്ക് വയ്യ...നീ തന്നെ ഒറ്റയ്ക്കങ്ങ് കൊണ്ടു പോയാൽ മതി.... ഇങ്ങനെ ചൂടാവല്ലേ...ഓക്കെ നീ തറവാട്ടിലേക്ക് വരണ്ട...പ്രശ്നം തീർന്നല്ലോ... ഞാൻ പോയി ആ കലശകുംഭം എടുത്ത് വരാം.. ഞാൻ വരും വരെ എന്നെയൊന്ന് wait ചെയ്യാൻ പറ്റ്വോ... ന്മ്മ..അത് വേണേൽ ചെയ്യാം... വേദ്യ അതും പറഞ്ഞ് ഇരു കൈകളും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിന്നു... അപ്പോഴേക്കും അച്ചു മുന്നിലിരുന്ന കലശകുംഭം താലത്തോടൊപ്പം ചേർത്ത് കൈയ്യിലെടുത്തിരുന്നു.... ന്മ്മ..

💬 Comments

View all comments