Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
വച്ചു....അടിയുടെ പുകച്ചിലും വേദനയും കൊണ്ട് കരണത്ത് കൈചേർത്തു കൊണ്ട് വേദ്യ ത്രേയയ്ക്ക് നേരെ മുഖമുയർത്തി നോക്കി....
ഡീ നീ...നീയെന്നെ തല്ലിയല്ലേ.....
വേദ്യ ഒരലർച്ചയോടെ ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചതും അടങ്ങാത്ത ദേഷ്യത്തിൽ നിന്ന ത്രേയ കൈവലിച്ച് വേദ്യയുടെ മറുകവിളിലും ഊക്കൂടെ ഒന്ന് പൊട്ടിച്ചു....അതിന്റെ വേദനയും,ചൂടും ഏറ്റുവാങ്ങിയ വേദ്യ കുറച്ചു സമയം കഴിഞ്ഞാണ് ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചത്...
ഇത് ഈ ത്രേയേടെ വക സ്പെഷ്യൽ ഗിഫ്റ്റുകളാ...
ആദ്യത്തേത് നീ ഇന്ന് റിസപ്ഷന് കാട്ടിക്കൂട്ടിയ ആ പെർഫോമൻസിനായിരുന്നു..അത്രയും ആളുകളുടെ ഇടയിൽ വച്ച് ഇങ്ങനെ നിന്നെ കൈനീട്ടി അടിയ്ക്കുന്നത് മോശമല്ലേന്ന് കരുതി വിട്ടു കളഞ്ഞതാ ഞാൻ...
അപ്പോ അത് ഇരന്നു വാങ്ങാൻ കൃത്യ സമയം നോക്കി ദേ ഞങ്ങടെ ബെഡ്റൂമിൽ വന്നിരിക്കുന്നു... അപ്പോ പിന്നെ അത് തരാതെ വിടുന്നത് മോശമല്ലേ...
പിന്നെ ഇപ്പോ തന്നത്...അത് കുറച്ച് മുമ്പ് നീ കാഴ്ചവയ്ക്കാൻ തുനിഞ്ഞ ആ പെർഫോമൻസിന്...
സംഭവം പൂർണമാക്കും മുമ്പേ അത് എനിക്ക് നന്നേ ബോധിച്ചു....അതാ ആ ചടങ്ങ് മുഴുവനാക്കും മുമ്പ് ഉപഹാരം അങ്ങ് തന്നേക്കാംന്ന് വച്ചത്....
അവന്മാര് നിനക്കിട്ട് തന്ന പണിയ്ക്ക് നീ എനിക്ക് മറുപടി തരാൻ വന്നതല്ലേ...
പക്ഷേ നിന്നെപ്പോലെയല്ല ഈ ത്രേയ... എന്റെ മറുപടികൾ നേരിട്ട് കൊടുക്കുന്നതാ എനിക്കിഷ്ടം... അതുകൊണ്ട് ഇനി മേലാൽ ഇത്തരം പെർഫോമൻസുകളുമായി എന്റെ മുന്നിൽ കണ്ടു പോകരുത് നിന്നെ...ത്രേയ താക്കീതായി അങ്ങനെ പറഞ്ഞതും അവളുടെ മാറ്റം കണ്ട് അമ്പരപ്പോടെ നിൽക്ക്വായിരുന്നു രാവൺ...ത്രേയ നല്കിയ പാരിതോഷികങ്ങളെല്ലാം ഏറ്റുവാങ്ങി കവിളും തടവി വേദ്യ പതിയെ റൂം വിട്ടു പോകാൻ ഭാവിച്ചു....ഒന്നു നിന്നേ ഒരു കാര്യം കൂടി...ത്രേയ
💬 Comments
View all comments