0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
അവനവളെ സമാധാനിപ്പിക്കാൻ തുടങ്ങി....അത് കണ്ടതും ത്രേയ പതിയെ ചിരിയടക്കി അവർക്കരികിലേക്ക് ചെന്നു നിന്നു.... ഹലോ... ഇത്തരം സമാധാനിപ്പിക്കൽസ് ഇവിടെ strictly restricted ആണ്..... ഈ റൂമിൽ സാറിന് സമാധാനിപ്പിക്കാൻ അവകാശമുള്ള ഒരാൾ മാത്രമേയുള്ളൂ...അതീ ഞാനാണ്.... ത്രേയ അതും പറഞ്ഞ് രാവണിനെ വീണ്ടും മൂപ്പിക്കാൻ തുടങ്ങി...ത്രേയേടെ ആ വർത്തമാനം കേട്ടതും രാവൺ പല്ല് ഞെരിച്ച് കൊണ്ട് ത്രേയയുടെ കൈയ്യിൽ പിടി മുറുക്കി അവളെ പിന്നിലേക്ക് മാറ്റി നിർത്തി.... ഇതൊക്കെ പറയാൻ നീ ആരാടീ... എന്താ രാവൺ ഇത്... ഞാൻ നിന്റെ ആരാണെന്ന് ഇടയ്ക്കിടേ ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരിക്കണോ... എന്റെ നാവിൽ നിന്നും അങ്ങനെ കേൾക്കാൻ നിനക്കത്രയും ഇഷ്ടാ... എങ്കില് കേട്ടോ... ഞാൻ നിന്റെ ഭാര്യ...മിസിസ്സ് ത്രയമ്പക രാവൺ.... ദേ താലി.... ത്രേയ അതും പറഞ്ഞ് ഒരു കൈകൊണ്ട് കഴുത്തിലെ താലി ഡ്രസ്സിന് മുകളിലേക്ക് വലിച്ചിട്ട് നിന്നു.... ആ കാഴ്ച കൂടി കണ്ടതും രാവൺ ദേഷ്യം കൊണ്ട് അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി... രാവണിന്റെ അടുത്ത നീക്കം അടിയിലേ കലാശിക്കൂ എന്ന് മനസിലാക്കിയ ത്രേയ അവനെ മറികടന്ന് വേദ്യയ്ക്ക് നേരെയൊന്ന് തലയെത്തി നോക്കി... ത്രേയയെ രാവൺ തല്ലുന്നത് കാണാനായി മനക്കോട്ട കെട്ടി കാത്തു നിൽക്ക്വായിരുന്നു വേദ്യ.... ഇതെന്ത് മര്യാദയാ വേദ്യ നിന്റെ.... എന്റെ husband എന്നോട് അല്പം റൊമാൻസിക്കാൻ പോലും സമ്മതിക്കില്ലേ നീ.... രാവൺ കൈനീട്ടി ഒന്ന് തന്നിട്ടും മതിയായില്ലേ നിനക്ക്...ഇനി ഇറങ്ങി പോകാൻ കൂടി പറയണോ... രാവണിന്റെ മറവുള്ളത് കൊണ്ട് ത്രേയയെ നന്നായി കാണാൻ വേദ്യയ്ക്ക് കഴിയുമായിരുന്നില്ല... ത്രേയേടെ ആ വർത്തമാനം കൂടി കേട്ടതും വേദ്യയുടെ ദേഷ്യം ആളിക്കത്താൻ

💬 Comments

View all comments