Chapter Title : രമിത 5 [MR WITCHER] [Climax]
പറഞ്ഞു... ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു...
എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട് മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു പറഞ്ഞു അവർ ഞങ്ങളെ മാനേജർ കേബിനിൽ കൊണ്ട് പോയി...
"സർ ഈ ഡിസ്ക്കിൽ എല്ലാം ഉണ്ടാവും സർ... സാർ പറഞ്ഞ ഡേറ്റ് ഇല്ല റൂം നമ്പർ 411" എന്നതിൽ ഒരു കിഷോർ വാസുദേവ് ആണ് എടുത്തിട്ടുള്ളതു.... ഫോൺ 980****+++"
എന്നാൽ അവർ ആ പേര് പറഞ്ഞതും എന്റെ ഞെഞ്ചിൽ ഒരു കുത്തു കൊണ്ട അവസ്ഥ ആയിരുന്നു... ഞാൻ പതുക്കെ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു.... ഞാൻ ആ പേര് പറഞ്ഞു
"കിഷോർ വാസുദേവ്........ കിച്ചു......."
എന്റെ കണ്ണുകൾ ചുവന്നു.... കോപവും പകയും ഇരച്ചു കയറി..... എന്റെ മുഖം മാറിയതും ഞാൻ കിച്ചു എന്ന് പറഞ്ഞതും എല്ലാം കിരൺ കേട്ടു അവൻ എന്നെ തന്നെ നോക്കി
"ഡാ ആരാടാ ഈ കിച്ചു?
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
5 വർഷം മുൻപ് ഞാൻ ഡിഗ്രി ചെയ്യുന്ന കാലം..... കോളേജ് ഇൽ എനിക്കു അങ്ങനെ വലിയ കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നത് എന്റെ 5ആം ക്ലാസ്സ് മുതൽ കൂടെ തന്നെ ഉള്ള കിച്ചു ആയിരുന്നു... അവൻ എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു... ഞങ്ങളുടെ രണ്ടു വീടുകളിലും ഞങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു... കിച്ചുവുന്റെ വീട്ടിൽ അവനെ കൂടാതെ അനിയത്തിയും അമ്മയും ആണ് ഉണ്ടായിരുന്നതു... അച്ഛൻ ഗൾഫിൽ ആയിരുന്നു...
അവന്റെ അമ്മയ്ക്ക് ഞാനും എന്റെ അമ്മയ്ക്ക് അവനും സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു... ഞങ്ങൾ 5ആം ക്ലാസ്സ് മുതൽ എല്ലാ കാര്യത്തിനും ഒന്നിച്ചായിരുന്നു... എന്റെ കൂടെ എല്ലാ കുരുത്തക്കേടിനും തല്ലുണ്ടാക്കാനും അവൻ ഉണ്ടായിരുന്നു... ഞങ്ങൾ അങ്ങനെ കോളേജിലും ഒന്നിച്ചു തന്നെ ചേർന്ന്... ഞങ്ങൾ അവിടെയും ഓരോ പ്രേശ്നങ്ങളും ആയിരുന്നു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു....
കിച്ചുവിന് എന്റെ അമ്മാവന്റെ മോൾ മീനാക്ഷി യെ ഇഷ്ടം ആയിരുന്നു... അവൾക്കും... കിച്ചു എന്റെ ഉറ്റ നന്പൻ ആയതു കൊണ്ട്
💬 Comments
View all comments