Chapter Title : രമിത 5 [MR WITCHER] [Climax]
എനിക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലായിരുന്നു... അങ്ങനെ അവർ പ്രേമിക്കുമ്പോൾ ഞാൻ അവരെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്തു മുന്നോട്ട് പോയി....
എനിക്കു പണ്ടേ പ്രേമത്തിൽ ഒന്നും താല്പര്യം ഇല്ലായിരുന്നു ... ഞാൻ കോളേജ് ഇൽ കലിപ്പാൻ ആയി തന്നെ അങ്ങനെ നടന്നു... കൂടെ അവനും...
എന്റെ കൂടെ എപ്പോഴും കിച്ചു ആയിരുന്നു കൂട്ട്..... അങ്ങനെ ഞങളുടെ കോളേജ് ലൈഫ് തകർത്തു പോയി കൊണ്ടിരുന്നു.... .... ഒരു ദിവസ്സം ഞാനും അവനും ക്യാന്റീനിൽ ഇരിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ധന്യ അങ്ങോട്ട് വന്നു.. ക്ലാസ്സിലെ ഏറ്റവും ഗ്ലാമർ ഉള്ള കൊച്ചു ഇവൾ ആയിരുന്നു.. കോളേജിലെ മിക്ക പയ്യന്മാരും ഇവൾടെ പുറകെ ആയിരുന്നു... ക്ലാസ്സിൽ ആണ് ഉള്ളത് എങ്കിലും ഞാൻ അവളോട് വളരെ കുറച്ചു തവണ മാത്രമേ സംസാരിച്ചിട്ടുള്ളു......
ക്യാന്റീനിൽ കയറിയ അവൾ ഞങ്ങളുടെ അടുത്ത് കസ്സേരയിൽ വന്നിരുന്നു...
"ഹായ് കിഷോർ....... ഹായ് ഗോകുൽ "
അവൾ ഞങ്ങളോട് ഹായ് പറഞ്ഞു എങ്കിലും ഞാൻ അവളോട് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു... എന്നാൽ കിച്ചു അവളോട് എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു... ഞാൻ അവിടെ തന്നെ ചുമ്മാ ഇരുന്നു.. അവൾ ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുണ്ട് ഞാൻ കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല...
"എന്താ ഗോകുൽ... എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ... ഞാൻ നിങ്ങളുടെ ഇടയ്ക്കു വന്നത് ഇഷ്ടപെട്ടില്ലേ "
ഞാൻ മൈൻഡ് ചെയ്യാത്ത കണ്ടു അവൾ ചോദിച്ചു..
"അങ്ങനെ ഒന്നും ഇല്ല ധന്യ....... നിങ്ങൾ സംസാരിക്കുക അല്ലേ... അതാ ഞാൻ.."
"ഞാൻ അവനോടു മാത്രം അല്ലല്ലോ നിന്നോടും കൂടി അല്ലേ സംസാരിക്കുന്നെ "
"അത് ധന്യ .. ഞാൻ പെൺകുട്ടികളും ആയി അതികം സംസാരിക്കാറില്ല... എനിക്കു അത് ഇഷ്ടമല്ല....... അത് കൊണ്ട് ആണ് ഞാൻ ഒന്നും സംസാരിക്കാത്തത് "
ഞാൻ അതും പറഞ്ഞു എണിറ്റു ക്ലാസ്സിൽ പോയി....കിച്ചുവും എന്റെ കൂടെ വന്ന്... ക്ലാസ്സിൽ കയറി ഞങ്ങൾ ബഞ്ചിൽ പോയി ഇരുന്നു...
"ഡാ നീ എന്താടാ അവളോട് അങ്ങനെ പറഞ്ഞത്?"
കിച്ചു എന്നോട് ചോദിച്ചു
"ആരോട്?"
"ഡാ ധന്യ യുടെ അടുത്ത....... നീ
💬 Comments
View all comments