Chapter Title : രമിത 5 [MR WITCHER] [Climax]
ഇടയ്ക്കു ഞാനും ധന്യയും കൂടി കറങ്ങാൻ ഒക്കെ പോകുമായിരുന്നു... അങ്ങനെ സന്തോഷം നിറഞ്ഞ ദിവസ്സങ്ങൾ ആയിരുന്നു പിന്നെ കുറച്ചുനാൾ...........
എന്നാൽ അത് അധികനാൾ നീണ്ട് നിന്നില്ല... ഇത്രയും കാലം കൂടെ നടന്നിട്ടും ആത്‍മർത്ത സുഹൃത്തിന്റെ തനി സ്വഭാവം അറിയാൻ പറ്റിയില്ല ആയിരുന്നു.......
അങ്ങനെ ഒരു ദിവസ്സം കോളേജ് ഇൽ പോയി ധന്യയെ കാണാൻ ആയി കാത്തിരുന്നു.. എന്നാൽ അവൾ അന്ന് വന്നില്ല.. വിളിച്ചു നോക്കിയിട്ടും അവൾ ഫോൺ എടുത്തില്ല... ഞാൻ അവളുടെ ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവരോട് ചോദിച്ചപ്പോൾ അവൾ ഹോസ്റ്റലിൽ തന്നെ ഉണ്ട്... വയ്യെന്ന് തോന്നുന്നു എന്ന് പറഞ്ഞു..
ഒന്ന് രണ്ടു ദിവസ്സം അങ്ങനെ അവൾ വന്നില്ല വിളിച്ചിട്ട് ഫോണും എടുത്തില്ല.. അങ്ങനെ അവളെ കാണാതെ ഞാൻ വട്ടു പിടിച്ചു ഇരിക്കുക ആയിരുന്നു.. അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണണം എന്ന് കരുതി അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ പോയി.... അടുത്ത റൂമിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിനോട് അവളെ എങ്ങനെ എങ്കിലും പുറത്തു ഇറക്കാൻ പറഞ്ഞു.. അവളെ എങ്ങനെ എങ്കിലും കാണണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത....
കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൂട്ടി വന്നു അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി... കണ്ണെല്ലാം കരഞ്ഞു കലങ്ങി.. മുടി എല്ലാം ജാട പിടിച്ചു........ ആഹാരം ഒന്നും കഴിക്കാതെ ഷീണിച്ചാണ് അവളെ കണ്ടത്... അവൾ ഹോസ്റ്റലിന് പുറത്തു ഇറങ്ങി.. എന്നെ കണ്ടപ്പോൾ അവൾ എന്റെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഇവൾക്ക് എന്ത് സംഭവിച്ചു എന്ന് എനിക്കു മനസ്സിലായില്ല..... അവൾ കരഞ്ഞു കരഞ്ഞു വല്ലാതെ ആയി... ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.. അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ ഞാൻ കാര്യം തിരക്കി...
അവൾക്കു പറയാൻ വിഷമം ഉള്ളത് പോലെ തോന്നി... എന്റെ നിർബന്ധതിനു വഴങ്ങി അവൾ പറഞ്ഞു...
"എന്നെ അവൻ ഭീഷണി പെടുത്തുന്നു "
"ആരാ നിന്നെ ഭീഷണി പൊടിതുന്നെ "
"അത്....... കിഷോർ "
അവന്റെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി.....
"കിച്ചുവോ..... എന്തിനു...."
"ഞാൻ കുളിച്ചപ്പോൾ ബാത്‌റൂമിൽ ക്യാമറ വച്ചു വീഡിയോ എടുത്തു.......... ഇപ്പോൾ അവൻ പറയുന്ന
💬 Comments
View all comments