0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 891

പോലെ ഒക്കെ ചെയ്തില്ലേൽ  അവൻ വീഡിയോ നെറ്റിൽ ഇടും എന്നാ പറയുന്നേ.. എനിക്കു അറിയില്ല ഡാ എനിക്കു ഇനി ജീവിക്കണ്ട....."

"നീ എന്തൊക്കെയാ ഈ പറയുന്നേ....... അല്ലേലും അവനു എങ്ങനെയാ ഇതൊക്കെ പറ്റുന്നെ... അവൻ എങ്ങനെ ആണ് നിന്റെ ബാത്‌റൂമിൽ ക്യാമറ വാക്കുന്നെ "

ഉടനെ അവൾ അവളുടെ ഫോൺ എടുത്തു  അവൻ അയച്ച മെസ്സേജ് എല്ലാം കാണിച്ചു തന്നു... അത് കണ്ടപ്പോൾ ഞാൻ ശെരിക്കും മരവിച്ച അവസ്ഥ.... സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട അവൻ എന്റെ പെണ്ണിനോട് തന്നെ ഇങ്ങനെ ചെയ്തല്ലോ എന്ന്  ഓർത്തു എനിക്കു മനസ്സു തളർന്നു പോയി.... ഞാൻ ഒന്നും പറയാതെ അവൾ നോക്കി നിന്നു  എന്റെ  കണ്ണിൽ നിന്നും കണ്ണുനീർ വന്നു...

"ഇത്രയും ഒക്കെ സംഭവിച്ചിട്ടും നീ എന്താ  എന്നോട് ഒരു വാക്ക് പറയാതെ ഇരുന്നത് "

"എനിക്കു പേടി ആയിരുന്നു........ നിന്നോടോ ആരടെങ്കിലും പറഞ്ഞാൽ അവൻ വീഡിയോ നെറ്റിൽ ഒക്കെ ഇടും എന്ന് പറഞ്ഞു... എനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞുടയുന്നു ഡാ... അവൻ അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല....."

അവൾ പിന്നെയും അലമുറ ഇട്ടു കരയാൻ തുടങ്ങി.. അവളുടെ കരച്ചിൽ കണ്ടു എനിക്കു വല്ലാതെ സങ്കടം വന്നു.... അവൾ ഇങ്ങനെ പോയാൽ എന്തേലും കടുംകൈ ചെയ്യും എന്ന് എനിക്കു തോന്നി.... ഞാൻ അവളെ സമാധാനിപ്പിച്ചു ഹോസ്റ്റലിൽ വിട്ടു....

എന്നാൽ എനിക്കു എത്രയും വേഗം  കിച്ചുവിനെ കിട്ടണം എന്നായിരുന്നു മനസ്സിൽ... ഞാൻ വണ്ടി എടുത്ത് സ്പീഡിൽ കോളേജിലോട്ട് വിട്ടു..  കോളേജ് ഗേറ്റ് കടന്നു ഞാൻ വണ്ടി ഒതുക്കി... ദേഷ്യം കൊണ്ട് ഞാൻ ഓടുക ആയിരുന്നു ഞാൻ നേരെ ചെന്ന് ക്ലാസ്സിൽ കയറി എന്റെ വരവ് കണ്ടു ക്ലാസയിലെ എല്ലാരും ഒന്ന് ഞെട്ടി... എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു...... ഞാൻ ക്ലാസ്സിൽ മുഴുവൻ നോക്കി എന്നാൽ കിച്ചുവിനെ കാണാൻ കഴിഞ്ഞില്ല.....

ഞാൻ ദേഷ്യത്തിൽ കിച്ചു എവിടെ എന്ന് ചോദിച്ചു.. എന്റെ ദേഷ്യം കണ്ടു ക്ലാസ്സിൽ ഉള്ളവർ ഒന്ന് പേടിച്ചു ആരും ഒന്നും പറഞ്ഞില്ല... ഞാൻ ആവുടന്നു നേരെ  ഇറങ്ങി

💬 Comments

View all comments