Chapter Title : രമിത 5 [MR WITCHER] [Climax]
പോയത്തു ഞങ്ങൾ സ്ഥിരം സിഗരറ്റു വലിക്കാൻ പോകുന്ന ഉപയോഗിക്കാത്ത സെക്ഷനിൽ ആണ്.. അവൻ ക്ലാസ്സിൽ ഇല്ലാത്ത പക്ഷം അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.....
ഞാൻ അങ്ങോട്ട് വേഗത്തിൽ നടന്നു.... എന്റെ ദേഷ്യം കണ്ടു കാര്യം മനസ്സിലാകാതെ ക്ലാസ്സിലെ ആരൊക്കയോ പുറകെ വരുന്നുണ്ടായിരുന്നു.....
ഞാൻ ആ സെക്ഷനിൽ എത്തി... അവിടെ അവനെ കണ്ടില്ല.. നോക്കിയപ്പോൾ ഒഴിഞ്ഞ ക്ലാസ്സിന്റെ ഡോർ അടച്ചിരിക്കുന്നതു കണ്ടു.. അകത്തു ആരോ ഉണ്ടെന്നു മനസ്സിലായി ... അങ്ങോട്ട് അടുത്തപ്പോൾ ചില സിൽക്കാര ശബ്ദം എല്ലാം കേൾക്കാം ഞാൻ നേരെ ആ ഡോർ സർവ ശക്തിയിൽ ഒരു ചവിട്ടു കൊടുത്തു.... ആ ഡോർ അപ്പോൾ തന്നെ പൊളിഞ്ഞു വീണു.. അകത്തു നിന്ന കിച്ചുവിനെ ഞാൻ കണ്ടു... കൂടെ ഒരു പെൺകുട്ടിയും ഉണ്ട്.. ധന്യയുടെ റൂമേറ്റ് രേഷ്മ... പെട്ടന്ന് എന്നെ കണ്ടപ്പോൾ കിച്ചു ഞെട്ടി നോക്കി.... രേഷ്മയെ കണ്ടപ്പോൾ എങ്ങനെ ആണ് വീഡിയോ കിട്ടിയത് എന്ന് എനിക്കു മനസ്സിലായി......
ഞാൻ കാണുമ്പോൾ അവർ ഞെട്ടി നിൽക്കുക ആയിരുന്നു.... രേഷ്മയുടെ ചുരിദാറിന്റ ടോപ് മാത്രം ഇട്ടാണ് നിൽക്കുന്നത്.. കിച്ചു പാന്റ് മാത്രം.... അവനെ കണ്ടപ്പോൾ ഞാൻ ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. ഞാൻ ഓടി പോയി അവന്റ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ടു കൊടുത്തു.. ചവിട്ടു കൊണ്ട അവൻ തെറിച്ചു ബഞ്ചിന്റെ ഇടയിൽ വീണു...
ഞാൻ അവളെ കഴുത്തിൽ പിടിച്ചു ചുമരിലോട്ടു തള്ളി.. അവൾ ചുമരിൽ പോയി ഇടിച്ചു ബോധം പോയി... നോക്കുമ്പോൾ അവരുടെ രണ്ടു പേരുടെയും ഫോൺ അവിടെ ഇരിക്കുന്നു.. ഞാൻ അത് രണ്ടും എടുത്തു കയ്യിൽ വച്ചു.. ചവിട്ടു കൊണ്ട കിച്ചു അപ്പോൾ ആണ് എണീറ്റത് അവനു നിവർന്നു നിൽക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ പിടിച്ചു മൂക്കിൽ ഒരു ഇടി കൊടുത്തു.. അവനു എന്നെ പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല... അവന്റെ മൂക്കിൽ നിന്നു ചോര വാന്നു.... ഉടനെ ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്തു മേശയുടെ മുകളിൽ അടിച്ചു.....മേശ എല്ലാം പൊട്ടി പോയി... ഞാൻ പൊട്ടിയ മേശയുടെ കാല് എടുത്തു
💬 Comments
View all comments