Chapter Title : രമിത 5 [MR WITCHER] [Climax]
അവന്റെ കാലിൽ അടിച്ചു.. ആ അടിയോടെ അവന്റ കാലു ഒടിഞ്ഞു.. അടുത്ത അടി അവന്റ മുഖത്തു തന്നെ കൊടുത്തു.... അവന്റ വായിൽ നിന്നു ചോര തെറിച്ചു.......
ആ ക്ലാസിനു വെളിയിൽ അപ്പോൾ ഒരുപാട് കുട്ടികൾ നിറഞ്ഞിരുന്നു...... സംഭവം എല്ലാം അറിഞ്ഞു പ്രിൻസിപ്പളും സങ്കവും എല്ലാം അവിടെ എത്തി......
അപ്പോഴും ഞാൻ ഭ്രാന്തനെ പോലെ അവനെ തല്ലുക ആയിരുന്നു.. അതിനിടയിൽ കിച്ചുവിന്റ ബോധം എല്ലാം പോയിരുന്നു.. നോക്കുമ്പോൾ ആരൊക്കയോ വന്നു എന്നെ പിടിച്ചു മാറ്റി... കുറച്ചു പേര് ചേർന്ന് കിച്ചുനെയും രേഷ്മയെയും എടുത്തോണ്ട് പോയി... എന്നെ അവർ എല്ലാം ചേർന്ന് പിടിച്ചു കൊണ്ട് പോയി ഞാൻ അപ്പോഴും ഭ്രാന്തമായി പെരുമാറി കൊണ്ടിരിന്നു.....
നോക്കുമ്പോൾ കിച്ചുനെയും രേഷ്മയെയും ആരൊക്കയോ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി.... എന്നെ അപ്പോഴേക്കും അവർ പിടിച്ചു കൊണ്ട് പോയിരുന്നു..... എന്നാലും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല....
പ്രിൻസിപ്പൽ ആപ്പോൾ ആദ്യം എന്റെ പുറകെ വന്ന ആൾക്കാരോട് കാര്യം എല്ലാം തിരക്കുക ആയിരുന്നു... അവർ കിച്ചുനെയും രേഷ്മയെയും കണ്ട സാഹചര്യം എല്ലാം പറഞ്ഞു... ഞാൻ അപ്പോൾ മാറി നിൽക്കുക ആയിരുന്നു... പ്രിൻസിപ്പൽ എന്നോട് വന്നു കാര്യം തിരക്കി എന്നാൽ ഞാൻ പറയുവാൻ കൂട്ടാക്കിയില്ല....
ഞങ്ങളെ പഠിപ്പിക്കുന്ന വേണി മിസ്സ് എന്നോട് വന്നു ചോദിച്ചു... അപ്പോൾ ഞാൻ ഉണ്ടായ കാര്യം എല്ലാം മിസ്സ്‌നോട് പറഞ്ഞു.... മിസ്സ് എല്ലാം കേട്ടിട്ട് മിണ്ടാതെ ഇരുന്നു..... കുറച്ചു കഴിഞ്ഞു മിസ്സ് പ്രിൻസിപാലിനോട് കാര്യം പറഞ്ഞു അല്ലേൽ പോലീസ് കേസ് ആകും എന്ന് പറഞ്ഞു..... കോളേജിൽ മറ്റാരും ഈ കാര്യം അറിയരുത് എന്ന് ഞാൻ മിസ്സിനോടു പറഞ്ഞു.. മിസ്സ് ഒരു പെൺകുട്ടിയുടെ ജീവിതം ആയതു കൊണ്ട് എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു....
ഞാൻ നേരെ കോളേജ് നിന്നു ഇറങ്ങി അവളെ കാണാൻ ഹോസ്റ്റലിന്റെ മുന്നിൽ പോയി ...... അവളെ വിളിച്ചു പുറത്തു വരാൻ പറഞ്ഞു.... ..അവൾ വന്നു ഇപ്പോഴും അവൾക്കു വലിയ മാറ്റം ഒന്നും ഇല്ല.... അവൾ മനസ്സ് മരിച്ച അവസ്ഥ ആയിരുന്നു.... ഞാൻ അവളോട് നടന്ന കാര്യം എല്ലാം പറഞ്ഞു... എന്നാൽ അവൾക്കു അതൊന്നും
💬 Comments
View all comments