0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 895

കാര്യം എല്ലാം... അപ്പോഴും ഞാൻ ദേഷ്യം കൊണ്ട് ജോലിക്കുക ആയിരുന്നു... എല്ലാം പറഞ്ഞപ്പോൾ ധന്യയുടെ അമ്മയും കിച്ചുവിന്റെ അമ്മയും കരയുന്നു... രേഷ്മയുടെ വീട്ടുകാർ ഒന്നും പറയാൻ പറ്റാതെ തല കുനിച്ചു നിന്നു....

ഞാൻ അവരുടെ മുന്നിൽ വച്ചു തന്നെ ആ രണ്ടു ഫോണും അടിച്ചു പൊട്ടിച്ചു...... സിം പോലും ഞാൻ അവർക്കു കൊടുത്തില്ല..... പ്രേശ്നത്തിന്റെ സീരിയസ് മനസ്സിലാക്കി കിച്ചുനെയും രേഷ്മയെയും കോളേജിൽ നിന്നു ഡിസ്സ്മിസ്സ് ചെയ്തു........ എനിക്കു ഒരു വാണിംഗ് തന്നു വിട്ടു... ഒരു പെൺകുട്ടിയുടെ ഭാവി ഓർത്തു ഇത് പോലീസ് കേസ് ആക്കണ്ട എന്ന് പ്രിൻസിപ്പൽ പറഞ്ഞു....

അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി....ഞാൻ നോക്കുമ്പോൾ കിച്ചുവിന്റെ അമ്മ ധന്യയുടെ കാലിൽ വീണു മാപ്പ് ചോദിക്കുന്നു.... എന്നാൽ അവൾക്കു ഒരു കുലുക്കവും ഇല്ലായിരുന്നു.. അവളുടെ അവസ്ഥ കണ്ടു ഞാൻ വല്ലാതെ വിഷമിച്ചു... അവളുടെ വീട്ടുകാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല......

ഞാൻ അവളെയും അവളുടെ വീട്ടുകാരെയും പറഞ്ഞു കാര്യം എല്ലാം മനസ്സിലാക്കി... അവൾക്കു ഒരു മാറ്റം വേണം അതുകൊണ്ട് അവർ അവളെ വീട്ടിൽ കൊണ്ട് പോയി.... കിച്ചുവിന്റ അമ്മ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു എനിക്കിലും ഞാൻ അത് കേൾക്കാൻ കൂട്ടാക്കിയില്ല......

...................................................................

അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി.. ഒരു ആഴ്ച കഴിഞ്ഞാണ് ഞാൻ കോളേജിൽ പോയത്.. ക്ലാസ്സിൽ കയറാൻ എനിക്കു മനസ്സ് വന്നില്ല.... എന്നാൽ വീട്ടിൽ അടഞ്ഞുകൂടി ഇരിക്കുന്നതിനേക്കാൾ നല്ലത് ക്ലാസ്സിൽ പോകുന്നതാണെന്നു തോന്നി...

കോളേജിൽ ആരും ആ എന്താണ് പ്രശ്നം എന്ന് വെക്തമായി അറിഞ്ഞിരുന്നില്ല.. പലരും എന്നോട് വന്നു ചോദിച്ചു. എന്നാൽ ഞാൻ അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി..... കിച്ചുവിന് ഞാൻ കൊടുത്ത പണി നല്ല രീതിയിൽ ആയിരുന്നു.... 4 മാസം അവനു ബെഡിൽ തന്നെ ആയിരുന്നു... അത് കഴിഞ്ഞു അവനെ അവന്റ അച്ഛൻ കൂടെ ഗൾഫിൽ കൊണ്ട് പോയി.. നാട്ടിൽ അവനെ നിർത്തിയാൽ ഇനിയും ശെരി ആകില്ല എന്ന് അവർക്കു മനസ്സിലായി...

ഇതിനിടയിൽ ഒരു ദിവസ്സം ധന്യയുടെ അച്ഛൻ കോളേജിൽ വന്നു.. അവളുടെ tc വാങ്ങാൻ ആണ് അദ്ദേഹം വന്നത്... അന്ന് എന്നെ വന്നു കണ്ടിരുന്നു... അവൾക്കു

💬 Comments

View all comments