0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 896

ഒരു മാറ്റം വേണം എന്നും അത് കൊണ്ട് അവർ എല്ലാം ലണ്ടനിൽ പോകുക ആണെന്നും ഇനി നാട്ടിൽ വരില്ല എന്നും എല്ലാം പറഞ്ഞു... എല്ലാം കേട്ടപ്പോൾ എനിക്കു വിഷമം ആയി എങ്കിലും അവൾക്കു നല്ല ജീവിതം കിട്ടാൻ വേണ്ടി ഞാൻ അത് ഉള്ളിൽ ഒതുക്കി....

കുറേനാൾ അവളെ ഓർത്തു വിഷമം ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ ഞാൻ എല്ലാത്തിനും പൊരുത്തപ്പെട്ടു... കിച്ചുവിന്റ സ്വഭാവം അറിഞ്ഞ മീനാക്ഷി വളരെ വിഷമിച്ചു എന്നാൽ ഞാൻ അവളെയും എല്ലാം പറഞ്ഞു പഴയത് പോലെ ആക്കി.. എന്റെ ജീവിതവും ആയി ഞാൻ മുന്നോട്ടു പോയി... അന്നത്തെ സംഭവത്തിന്‌ ശേഷം ഞാൻ കിച്ചുവിനെ പിന്നെ കണ്ടിട്ടില്ല

എന്നാൽ പകയുടെ തീയും ആയി അവൻ പിന്നെയും എന്റെ ജീവിതത്തിൽ വരും എന്ന് ഞാൻ അന്ന് കരുതിയില്ല

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ നടന്ന കാര്യം എല്ലാം കിരണിന്റെ അടുത്ത് പറഞ്ഞു... അവനും അത് കേട്ടു മിണ്ടാതെ ഇരുന്നു.....

"ഡാ എനിക്കു അവനെ ഇപ്പോൾ വേണം......ഇപ്പോൾ തന്നെ "

ഞാൻ ദേഷ്യത്തിൽ അവനോടു പറഞ്ഞു..... എന്റെ മുഖഭാവം കണ്ടു അവനു കാര്യം മനസ്സിലായി.... ഹോട്ടലിൽ നിന്നു കിട്ടിയ ഫോൺ നമ്പർ ചെക്ക് ചെയ്യാൻ ആരെയോ വിളിച്ചു ഡീറ്റെയിൽസ്സും ഇപ്പോൾ ഉള്ള ലൊക്കേഷനും പറയാൻ ആവശ്യപ്പെട്ടു...

ഞങ്ങൾ അവിടെ നിന്നു ഇറങ്ങി നേരെ വണ്ടി പാർക്ക്‌ ചെയ്തിരുന്ന അടുത്ത് പോയി.... അവനു അപ്പോൾ കാൾ വന്നു.. അവൻ അത് എടുത്തു സംസാരിച്ചു.... കുറച്ചു കഴിഞ്ഞു അവൻ എന്റെ അടുത്ത് വന്നു... അവൻ എന്നെ വിളിച്ചു

"ഡാ "

"ഡാ എന്തായി.... അവൻ എവിടെ ഉണ്ട് ഇപ്പോൾ?"

"ഡാ അവന്റ നമ്പർ തന്നയ.... ഇപ്പോൾ നിന്റെ വീടിന്റെ അടുത്തുള്ള ലൊക്കേഷൻ ആണ് കാണിക്കുന്നേ......."

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൻ അവന്റ വീട്ടിൽ തന്നെ കാണും എന്ന് എനിക്കു മനസ്സിലായി... ഞാൻ അവനോടു വണ്ടിയിൽ കയറാൻ പറഞ്ഞു.... അവൻ എന്റെ ഒപ്പം വണ്ടിയിൽ കയറി... ഞാൻ വേഗത്തിൽ വണ്ടി പായിച്ചു... അവൻ എന്തൊക്കയോ എന്നോട് പറയുക ആയിരുന്നു.. എന്നാൽ അതൊന്നും കേൾക്കാൻ പറ്റിയ മനസിക അവസ്ഥ

💬 Comments

View all comments