Chapter Title : രമിത 5 [MR WITCHER] [Climax]
ആയിരുന്നില്ല ഞാൻ...... വണ്ടിയിൽ ഇരുന്ന് അവൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു... ചേട്ടൻ ബാങ്കിന്റെ ഫ്രണ്ടിൽ നിൽക്കാം എന്ന് പറഞ്ഞു..
ഞാൻ അതിരുവിട്ടാൽ എന്നെ തടയാൻ ചേട്ടനെ കൊണ്ടേ പറ്റു അത് കൊണ്ട് ഞാൻ ചേട്ടനെയും കൂട്ടി കിച്ചുവിന്റ വീട് ലക്ഷ്യം ആക്കി പോയി.... പോകുന്ന വഴിയിൽ മുഴുവൻ അവർ എന്നോട് അബദ്ധം ഒന്നും കാണിക്കരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു.. എന്നാൽ എനിക്കു അത് കേൾക്കാൻ താല്പര്യം ഇല്ലാതെ എത്രയും പെട്ടന്ന് അവിടെ എത്താൻ വേണ്ടി വണ്ട് പറപ്പിച്ചു വിട്ടു....
അങ്ങനെ വേഗത്തിൽ ഞങ്ങൾ കിച്ചുവിന്റ വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി..... ഞാൻ ഡോർ വലിച്ചു തുറന്നു വേഗത്തിൽ ആ വീടിന്റ ഉള്ളിൽ ഓടി... മുന്നിലെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു... ഞാൻ വേഗത്തിൽ അകത്തോട്ടു ഓടി.... എന്റെ പിന്നാലെ അവരും ഉണ്ടായിരുന്നു. ഞാൻ ഓടി ഹാളിൽ എത്തിയപ്പോൾ അവനെ ഞാൻ കണ്ടു... അവനെ കണ്ടതും ഒരു ഇരയെ കാണുന്ന വേട്ടക്കാരന്റെ അവസ്ഥ ആയിരുന്നു എനിക്കു...
അവൻ സോഫയിൽ ഇരുന്നു tv കാണുക ആയിരുന്നു.. പെട്ടന്ന് അവൻ എന്നെ കണ്ടു ഒന്ന് പേടിച്ചു... ഞാൻ ഓടി ചെന്ന് അവന്റെ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ട് ചവിട്ടി.... ചവിട്ടു കൊണ്ട അവൻ സോഫയുടെ പുറകിലേക്ക് മലന്നു പോയി.... അവനു എഴിക്കാൻ കഴിയുന്നതിനു മുന്നേ ഞാൻ അവനെ തൂക്കി എടുത്തു മേശയുടെ പുറത്തു എറിഞ്ഞു..... ആ സമയത്താണ് ചേട്ടനും കിരണും അവിടെ എത്തിയത് അവൻ വീണപ്പോൾ മേശയുടെ ഗ്ലാസ് എല്ലാം പൊട്ടി അവന്റ ദേഹത്ത് കുത്തിയിരുന്നു..
ഈ സൗണ്ട് എല്ലാം കേട്ടു അവന്റെ അച്ഛനും അമ്മയും ഓടി വന്നു... അവർ ഈ കാഴ്ച എല്ലാം കണ്ടു ഞെട്ടി നിൽക്കുക ആയിരുന്നു..
എന്നാൽ ഞാൻ മൃഗത്തെ പോലെ ആണ് പെരുമാറിയത്..... ഞാൻ അവനെ അടിക്കാൻ ഒരുങ്ങിയതും കിരൺ എന്നെ താടയാൻ നോക്കി എന്നാൽ ഞാൻ അവനെ തള്ളി മാറ്റി അവനെ പിടിച്ചു ചുമരിൽ ഇടിച്ചു... അവന്റെ ദേഹം മുഴുവൻ ചോര ആയി.... ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതും ചേട്ടൻ
💬 Comments
View all comments