0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 898

വാന്നു എന്നെ പിടിച്ചു മാറ്റി..... ചേട്ടൻ എന്നെ അവനിൽ നിന്നും ദൂരേക്ക് കൊണ്ട് പോയി... ഞാൻ അപ്പോഴും അവനെ അടിക്കാൻ ആയി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു..

ഇതെല്ലാം കണ്ടു നിന്ന അവന്റ അമ്മ നിസ്സഹായ ആയി കരയുക ആയിരുന്നു.. എന്നാൽ അവന്റെ അച്ഛൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു... എന്നാൽ കിരൺ പോയി അവനെ പിടിച്ചു നിർത്തി... അവന്റ കാരണത് ഒന്ന് കൊടുത്തു...

"ഡാ ഞങ്ങക്ക് വന്ന കാര്യം എന്താണെന്നു നിനക്ക് മനസ്സിലായി കാണുമല്ലോ....... നീ നല്ല കുട്ടിയായി എല്ലാം പറ.... ഇല്ലേൽ നീ വിവരം അറിയും... ഞാൻ സ്റ്റേഷനിൽ കൊണ്ട് പോയാൽ ഇങ്ങനെ ആയിരിക്കില്ല..."

കിരൺ തന്റെ പോലീസ് ഭാഷയിൽ അവനോട് പറഞ്ഞു.. ഞാൻ അപ്പോഴേക്കും ഒന്ന് മായപ്പെട്ടിരുന്നു... അവനു മറ്റു വഴികൾ ഇല്ലാതെ എല്ലാം പറയാൻ തുടങ്ങി....

അവൻ എന്നെയും മാളൂനെയും ട്രാപ് ചെയ്ത കഥ എല്ലാരോടും പറഞ്ഞു.... അവന്റെ അമ്മയും അച്ഛനും ഇതെല്ലാം കേട്ടു തലകുനിച്ചു നിന്നു... അവൻ എല്ലാം പറഞ്ഞു കഴിഞ്ഞതും അവന്റ അമ്മ അവന്റ കാരണത് നോക്കി ഒരണ്ണം കൊടുത്തു......

" എന്തിനാടാ നശിച്ചവനെ എന്റെ വയറ്റിൽ പിറന്നത്.... നിന്റെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ.... എന്തിനാടാ ഇങ്ങനെ ജീവിക്കുന്നേ.... എങ്ങോട്ടേലും പോയി ചത്തു കൂടെ? "

അമ്മ കരഞ്ഞു തളർന്നു വീഴാൻ പോയി ഉടനെ ഞാൻ അമ്മയെ പോയി പിടിച്ചു നിർത്തി... അമ്മ എന്റെ ഞെഞ്ചിൽ കിടന്നു കരഞ്ഞു.. ഞാൻ അവരെ ചേർത്ത് പിടിച്ചു....... ഒരു കാലത്ത് സ്വന്തം അമ്മയെ പോലെ കണ്ടതല്ലേ... എനിക്കു ആ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല... അവന്റ അച്ഛൻ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ വിഷമിച്ചു നിന്നു... ഞാൻ അമ്മയെ അച്ഛന്റെ കയ്യിൽ ഏല്പിച്ചു... അപ്പോഴേക്കും മാളുവിന്റ മുഖം ആണ് എന്റെ മനസ്സിൽ വന്നതു.... അവളുടെ വീട്ടുകാരെ ഇന്ന് തന്നെ സത്യം ബോധിപ്പിക്കാം എന്ന് എനിക്കു ഉണ്ടായിരുന്നു... ഞാൻ നേരെ കിച്ചുവിന്റ അടുത്തേക്കേക്ക് പോയി...ഞാൻ വരുന്ന കണ്ടു അവന്റ കണ്ണിൽ പേടി വന്നു....

ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി... ശരീരത്തിൽ ഗ്ലാസ്‌ കൊണ്ട്

💬 Comments

View all comments