0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

അമ്മയും അച്ഛനും എന്നെ ഫോണിൽ വിളിച്ചിരുന്നു രാത്രി... അവർ എന്നോട് എല്ലാത്തിനും ക്ഷേമ ചോദിച്ചു... അവർ എന്നെ ഇപ്പോൾ പഴയത് പോലെ സ്നേഹിക്കുന്നുന്നു പറഞ്ഞു.."

"ആ നിനക്ക് ഇനി പഴയതു പോലെ നിന്റെ അമ്മയെയും അച്ഛന്റെയും ഒപ്പം സന്തോഷം ആയി ജീവിക്കാമല്ലോ........?"

ഞാൻ അത് പറഞ്ഞത് അവളുടെ മുഖം പെട്ടന്നു മാറി.. എന്നാൽ മാറ്റത്തിന്റെ കാരണം എനിക്കു മനസ്സിലായില്ല.. അവൾ ഞാൻ നോക്കുന്ന കണ്ട് വോൾടേജ് കുറഞ്ഞ ഒരു ചിരി തന്നു...

"മാളു....... എന്നോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് അവൻ നിന്നെയും ഇതിൽ കരുവാക്കിയത്..... അതിനു ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.... "

ഞാൻ അവളോട്‌ അത്രയും പറഞ്ഞു... മുറിയിൽ നിന്നു ഇറങ്ങി പോയി.... എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായിരുന്നു എന്നാൽ ഒരു വിഷമവും എന്നെ ബാധിച്ചു... ഈ ഇത്രയും നാൾ എന്റെ കൂടെ വീട്ടിൽ ഉണ്ടായിരുന്ന അവൾ ചിലപ്പോൾ ഇനി മുതൽ ഉണ്ടാകണം എന്നില്ല... എപ്പോഴാണ് എന്റെ ഉള്ളിൽ അവൾ കയറിക്കൊടിയത് എന്ന് പിടിയില്ല...... അവളുടെ അച്ഛനും അമ്മയും വന്നു വിളിച്ചാൽ അവൾ പോകും അവരുടെ കൂടെ.. അവളും അതാകും ആഗ്രഹിക്കുന്നത്...... തന്റെ കൂടെ അവൾ ഇത്രയും നാൾ അവൾ ഉണ്ടയിരുന്നതു അവൾക്കു വേറെ വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ടാകും...

എന്നാൽ എനിക്കു അവളെ പിരിയാൻ കഴിയുമോ... അറിയാതെ ആണേലും ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ... അവൾ എന്റെ ഭാര്യ അല്ലേ... ഞാൻ എപ്പോൾ ആണ് അവളെ ഇഷ്ടപെട്ടത്.... അതോ അവളോട്‌ ഉള്ളത് സഹതാപം ആയിരുന്നോ... എന്റെ മനസ്സിൽ ഓരോ

💬 Comments

View all comments