0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 915

ഞാൻ ചിരിച്ച മുഖത്തോടെ തന്നെ ഐസ് ക്രീം വാങ്ങാൻ പോയി... രണ്ടു കോൺ ഐസ് ക്രീം വാങ്ങി കാറിന്റെ അടുത്ത് വന്നു... അപ്പോൾ അവൾ ആരോടോ ഫോണിൽ ചാറ്റ് ചെയ്യുക ആയിരുന്നു... ഞാൻ ഡോർ തുറന്നതും അവൾ ഫോൺ മാറ്റി എന്നെ നോക്കി ചിരിച്ചു...

ഞാൻ രണ്ടും അവൾക്കു തന്നെ കൊടുത്തു... ഞങ്ങൾ യാത്ര തുടർന്നു... രണ്ടും അവൾ തന്നെ കുടിച്ചു.. ഇടയ്ക്കു ഇടയ്ക്കു അവൾ കുറച്ചു എന്റെ വായിൽ വച്ചു തന്നു... അങ്ങനെ ഒരു 5 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിൽ എത്തി... ഇതിനിടയിൽ ഞങ്ങൾ വരുന്ന വഴിയിൽ ഫുഡ്‌ ഒക്കെ കഴിച്ചു......

ഞാൻ നിർത്തി കാറിൽ നിന്നും ഇറങ്ങി.. ഞങ്ങളെ കാത്തു അമ്മ നിൽക്കുക ആയിരുന്നു പൂമുഖത്തു..... ഞാനും അവളും അകത്തോട്ടു കയറാൻ തുടങ്ങിയതും അമ്മ തടഞ്ഞു..

" രണ്ടും നില്ക്കവിടെ... "

അമ്മ ഇപ്പോൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്... ഞാൻ ആലോചിച്ചു.. നോക്കുമ്പോൾ ഒരു നിലവിളിക്കും ആരതിയും ആയി ചേട്ടത്തി വരുന്നു...... ഐസ് ക്രീം വാങ്ങാൻ പോയതാക്കത്തിൽ ഇവൾ ഒപ്പിച്ചാണെന്ന് എനിക്കു മനസ്സിലായി... ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു.......

അമ്മ ആരതി ഉഴിഞ്ഞു.. അവളുടെ കൈയിൽ വിളക്കും കൊടുത്തു അകത്തു കയറ്റി... അവൾ വളത്തുകാൽ വച്ചു അകത്തു കയറി... കേറി വിലക്ക് വച്ച ഉടനെ അമ്മ അവളെ പിടിച്ചു ഒരു ഉമ്മ കൊടുത്തു.... പിന്നെ എന്നെ വന്നു കെട്ടിപിടിച്ചു എന്റെ നെറ്റിയിലും തന്നു ഒരു ഉമ്മ.... അമ്മ നൽകിയ ആ ഉമ്മയിൽ ഉണ്ടായിരുന്നു അമ്മയുടെ സന്തോഷം... അമ്മ ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് നടന്നത് എന്ന് എനിക്കു മനസ്സിലായി...

വീട്ടിൽ എല്ലാരും അന്ന് ഭയങ്കര ഹാപ്പി ആയിരുന്നു... അങ്ങനെ അന്നത്തെ ദിവസം സന്തോഷം നിറഞ്ഞു നിന്നു...

രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി.... സെറ്റ് സാരി ഒക്കെ ഉടുത്തു... പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു ... അവളുടെ മുഖത്തു പതിവില്ലാത്ത

💬 Comments

View all comments