Chapter Title : രമിത 5 [MR WITCHER] [Climax]
ഒരു നാണം ഉണ്ടായിരുന്നു .... അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു.... ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി... അവളെ ചേർത്ത് പിടിച്ചു..
"ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ.... വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ "
ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ എനിക്കു തെറ്റി... അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു... അത് ഒരു നീണ്ട ചുംബനത്തിന് വഴി തെളിച്ചു... ഞങ്ങൾ കാട്ടിലിലേക്ക് മറിഞ്ഞു... ഒരു പാട് നേരത്തെ പരിശ്രേമത്തിന് ഒടുവിൽ രണ്ടു പേരും തളർന്നു വീണു.... ആദ്യ സംഗമത്തിന് ശേഷം അവർ പരസ്പരം പുണർന്നു കൊണ്ട് ഉറക്കം പിടിച്ചു..
ഈ ദിവസം അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം ആയിരുന്നു.... 3 വർഷങ്ങൾക്ക് മുൻപ് അബദ്ധത്തിൽ ഒന്നായ അവർ ഇന്നത്തെ ദിവസം മനസ്സും ശരീരവും ഒന്നായി.. അവരുടെ പ്രശ്നം ഒന്നും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന്റെ തുടക്കം.............
THE END.............. ?
എന്റെ ഈ കഥ സൃഷ്ടി വായിച്ചു എനിക്കു സപ്പോർട്ട് നൽകിയ എല്ലാവർക്കും ഒരുപാട് നന്ദി... ഇനിയും കാണുമോ എന്നറിയില്ല...... ഈ കഥയുടെ ഇടയിൽ പകുതി എഴുതിയ ഒരു കഥ ഉണ്ട്.... അത് പൂർത്തിയാക്കാൻ കഴിയുക ആണേൽ ഇടുന്നതാണ്.....
സ്നേഹപൂർവ്വം ❤️MR WITCHER ❤️
💬 Comments
View all comments