0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
വിചാരിച്ചോ ഇങ്ങനെ ഒകെ ആവുമെന്ന് .." മഞ്ജുസ് എല്ലാം ഒരു സ്വപ്നമെന്നോണം ദീർഘ ശ്വാസം വിട്ടു . "ഹ്മ്മ്...അതും ശരിയാ . ഉള്ളത് പറഞ്ഞാൽ എനിക്ക് വേറെ രീതിയിലായിരുന്നു നോട്ടം " ഞാൻ എന്റെ ഉള്ളിലിരിപ്പ് മുൻപും അവളോട് പറഞ്ഞിട്ടിട്ടുണ്ടെലും വീണ്ടും ഒന്നൂടി എടുത്തിട്ടു . "അതിപ്പോ നീ പറയണ്ട കാര്യം ഇല്ല ..ഞാൻ കണ്ടോണ്ടിരുന്നതാണല്ലോ " മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു . "കാണാൻ പാകത്തില് നീ വന്നു നിന്നിട്ടല്ലേ " ഞാനും വിട്ടില്ല. "അയ്യടാ ..നല്ല ന്യായം " മഞ്ജുസ് എന്നെ നോക്കി മുഖം വക്രിച്ചു പിടിച്ചു . "പിന്നെ അല്ലാതെ ...ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ നിനക്കു ആ വയർ ഒന്ന് മറച്ചു വെക്കാമല്ലോ ? ഞങ്ങളൊക്കെ കണ്ടോട്ടെ എന്നുവെച്ചിട്ട് തന്നെ അല്ലെടീ പുല്ലേ നീയൊക്കെ തുറന്നിട്ട് നടന്നത് ?" ഞാൻ അവളുടെ പഴയ ഡ്രസിങ് സ്റ്റൈൽ ഓർത്തു മഞ്ജുവിനെ കളിയാക്കി . "ഡാ ഡാ ..മതി മതി..ഓവർ ആക്കല്ലേ "
എന്റെ ഡയലോഗടി കൂടുന്നതോർത്തു മഞ്ജുസ് കണ്ണുരുട്ടി ."ഞാനല്ല..നീയാണ് ഓവർ ..ഫാഷൻ ഷോക്ക് വരുന്ന പോലെയാ കോളേജിൽ വന്നിരുന്നത് " ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു . "പോടാ പോടാ ..നിനക്കൊക്കെ അസൂയ ആണ് " മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "ഒലക്ക ആണ് ..എനിക്ക് സഹതാപമേ ഉള്ളു ..കൊറച്ചു പൈസ ഉണ്ടെന്നു വെച്ചിട്ട് ഇങ്ങനെ ഉണ്ടോ അഹങ്കാരം " ഞാൻ അവൾക്കിട്ടു താങ്ങിക്കൊണ്ട് ചിരിച്ചു . "പിന്നെ പിന്നെ ...ഞാൻ എന്ത് അഹങ്കാരം കാണിച്ചെന്ന ഈ പറയണേ

💬 Comments

View all comments