Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
ചിരിയോടെ പറഞ്ഞു ഓഫിസിലെ ടേബിളിൽ ഇരിക്കുന്ന മോണിറ്ററിലേക്ക് ചൂണ്ടി .അപ്പോഴാണ് സത്യം പറഞ്ഞാൽ ഞങ്ങളും അതൊക്കെ അവിടെയുള്ളത് ശ്രദ്ധിക്കുന്നത് .
"അയ്യോ...അപ്പൊ ഇതൊക്കെ കിട്ടികാണുമോ ?"
മഞ്ജുസ് അതുകേട്ടതും എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് പയ്യെ തിരക്കി .
"എന്തെ നിനക്ക് അത് കാണണോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി . അതുകെട്ടെന്നോണം റോസമ്മയും ചിരിച്ചു .
"പോടാ..."
എന്റെ ചോദ്യം കേട്ടതും അവളെന്റെ കാലിൽ പയ്യെ ചവിട്ടി . പിന്നെ റോസമ്മയെ നോക്കി ചിരിച്ചു .
"ഒക്കെ മായ്ച്ചു കളഞ്ഞേക്ക് മോളെ ...മോശം അല്ലെ "
റോസമ്മയെ നോക്കി മഞ്ജുസ് ചെറിയ ചമ്മലോടെ പറഞ്ഞു .
"ആഹാ..അപ്പൊ അതിനു മാത്രം ഒക്കെ ഇവിടെ നടന്നോ ?"
റോസമ്മയും അർഥം വെച്ച് തന്നെ തിരക്കി .
"ഛീ ...നീയും ഇവനെ പോലെ തന്നെ ആണോ ...അയ്യേ "
റോസമ്മയുടെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .
"ഓ പിന്നെ ..കെട്ട്യോനും കെട്ട്യോൾക്കും ചെയ്യുന്നതിൽ കുഴപ്പമില്ല ...നമ്മള് വല്ലോം പറഞ്ഞാലേ കുറ്റം ഉള്ളു അല്ലെ "
മഞ്ജുസിന്റെ സംശയം കേട്ട് റോസമ്മ തട്ടിവിട്ടു.
"നിനക്കിപ്പോ സന്തോഷം ആയല്ലോ ?"
റോസമ്മയുടെ കളിയാക്കൽ കേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "ന്ന പോട്ടെ ഏട്ടാ .." എന്ന് എന്നെ കളിയാക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ ബലമായി പിടിച്ചു വെച്ച് റൊമാൻസ് കളിച്ചതു ഞാനായതുകൊണ്ട് അതിൽ തെറ്റുപറയാൻ ഒക്കില്ല .
"പോടീ ...അവള് പറയുന്നത് പറയട്ടെ ..അതിനു അസൂയയാ ...അവളുടെ കെട്ട്യോൻ ഒന്നും ഇത്ര റൊമാന്റിക് അല്ല .."
ഞാൻ റോസമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് തട്ടിവിട്ടു . പിന്നെ റോസമ്മയുടെ മുൻപിൽ വെച്ച് തന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .മഞ്ജു അത് തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ കക്ഷി ആ നീക്കത്തിൽ ഒന്ന് ചൂളിപ്പോയി . വളരെ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചു ഞാൻ ഉമ്മ വെക്കുകയായിരുന്നു .
"സ്സ് ..കവി ..."
ഞാൻ ഉമ്മവെച്ചതും അവള് നാണക്കേട് പോലെ കണ്ണുചിമ്മി . റോസമ്മ അതെല്ലാം കൗതുകത്തോടെ കൈകൾ
💬 Comments
View all comments