0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 496
പിണച്ചുകെട്ടി നിന്നുകൊണ്ട് നോക്കി രസിച്ചു . "നാണമില്ലല്ലോ ..." ചുംബിച്ചു മാറിയ എന്നെ നോക്കി റോസമ്മ ചിരിച്ചു . "ദേ കവി..ചുമ്മാ വട്ടു കാണിക്കല്ലേ ..." ആ സമയം മഞ്ജുസും എന്നെ നോക്കി കണ്ണുരുട്ടി .പക്ഷെ ഞാനതു കാര്യമാക്കാതെ മഞ്ജുസിനെ ചേർത്തുപിടിച്ചു റോസമ്മക്കുള്ള മറുപടി നൽകി . "നീ ഇപ്പൊ എന്നാത്തിനാ ഡീ ഇങ്ങോട്ടു കേറിവന്നേ ?ചുമ്മാ മെനക്കെടുത്താൻ ആയിട്ട് " ഞാൻ റോസ്‌മേരിയെ നോക്കി ചിരിച്ചു . "ആഹ്...ഇപ്പൊ കുറ്റം എനിക്കായോ? എടാ ചെക്കാ ഞാൻ നിന്റെ മിസ്സിനെ തിരക്കി വന്നതാ " റോസമ്മ സ്വല്പം ഗൗരവത്തോടെ പറഞ്ഞു .. "എന്നെയോ ? എന്താടോ കാര്യം ?" റോസമ്മയുടെ മറുപടി കേട്ട് മഞ്ജുസ് പയ്യെ തിരക്കി . പിന്നെ എന്റെ അടുത്ത് നിന്നും സ്വല്പം ഗ്യാപ് ഇട്ടു നിന്ന് കണ്ണുരുട്ടി ."അടങ്ങി നിൽക്കെടാ തെണ്ടി ..." എന്നൊരു ധ്വനി ! "ഒന്നും ഇല്ലെടോ..തന്റെ അച്ഛൻ അന്വേഷിക്കുന്നുണ്ട് ..വേഗം കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു " റോസ്‌മേരി ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞൊപ്പിച്ചു . "ഓഹ്..അച്ഛന് പോകാൻ ധൃതി ആയിക്കാണും ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "ആഹ്...കൊച്ചു കുഞ്ഞു അല്ലെ ..അച്ഛന് നല്ല കെയർ ആണ്.." ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് റോസമ്മയോടായി പറഞ്ഞു . "പോടാ ..എന്തായാലും നിന്നെക്കാൾ ഭേദാ.." എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു . "എന്ന പോവാം ല്ലേ ...വെറുതെ നേരം കളയണ്ട ..അല്ല തന്റെ ഹസ് എവിടെ ? ഒരു നോട്ടം കണ്ടേ ഉള്ളു " റോസമ്മയുടെ അടുത്തേക് നീങ്ങികൊണ്ട് മഞ്ജുസ് തിരക്കി . "തന്റെ അച്ഛനോട് സംസാരിച്ചു ഇരിക്കുന്നുണ്ട് ..രണ്ടാളും ബിസിനെസ്സ് മൈൻഡ് ആയോണ്ട് വെച്ച് കാച്ചുന്നുണ്ട് "
റോസമ്മ നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു ."ആഹ്..അച്ഛൻ അങ്ങനെയാ .." മഞ്ജുസും ആ വാദത്തെ പിന്താങ്ങി ചിരിച്ചു . പിന്നെ എന്നെയൊന്നു തിരിഞ്ഞു നോക്കി യാത്രാമൊഴി ചൊല്ലി . അതോടെ ഞങ്ങള് ഓഫീസ് ക്യാബിനു പുറത്തിറങ്ങി മഞ്ജുവിന്റെ അച്ഛന്റെ അടുത്തേക്ക് നീങ്ങി . റോസ്‌മേരിയുടെ ഭർത്താവായ റോബിന്റെ കൂടെ പുള്ളി

💬 Comments

View all comments