Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
വേറെ ..ഇത് വേറെ ..."
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ മുത്തി .പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു അവളെ സമ്മതിപ്പിച്ചു . സമ്മതിച്ചില്ലെങ്കിൽ ഞാൻ തെറ്റിപ്പോകും എന്നൊക്കെ ഭീഷണി മുഴക്കിയപ്പോഴാണ് കക്ഷി "യെസ് " പറഞ്ഞത് .
അങ്ങനെയാണ് പിറ്റേ ആഴ്ച ഞാനും അവളും കൂടി ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നത് . മഞ്ജുസിന്റെ അച്ഛനും ഉത്ഘാടന ദിവസം അങ്ങോട്ടേക്കെത്തിയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ മാത്രം മുൻപിൽ വെച്ച് കൂടുതൽ ആഘോഷങ്ങളും ആര്ഭാടങ്ങളുമില്ലാതെ ഞങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിന്റെ ഓഫീസ് മഞ്ജുസ് റിബ്ബൺ മുറിച്ചു ഉൽഘാടിച്ചു !
"ഈശ്വര എന്നെ കാത്തോളണേ ..നാണം കെടുത്തല്ലേ "
എന്ന് സ്വയം പ്രാര്തിച്ചിട്ടാണ് അവള് റിബ്ബൺ മുറിച്ചത് എന്നെനിക്ക് തോന്നി . അതെങ്ങാനും പൊളിഞ്ഞു പോയിരുന്നെങ്കിൽ മഞ്ജുസിനെ ഞാൻ കളിയാക്കുമെന്നു അവൾക്കു തന്നെ നല്ല ഉറപ്പാണ് . അന്നത്തെ ദിവസം തന്നെ മഞ്ജു അച്ഛനോടൊപ്പം നാട്ടിലേക്ക് മടങ്ങി . ഞാൻ എന്തൊക്കെയോ ആവശ്യങ്ങളുടെ ഭാഗമായി റോസമ്മക്കൊപ്പം ബാംഗ്ലൂരിലും തങ്ങി.യാത്ര പറയാൻ നേരം ഞങ്ങള് പുതിയ ഓഫീസ് റൂമിൽ വെച്ച് ഒന്ന് ശൃംഗരിച്ചതു അബദ്ധവശാൽ റോസ്‌മേരി വന്നു കാണുകയും ചെയ്തു . സി സി ടി വി ഒകെ ഉള്ള കാര്യം മറന്നു ഞങ്ങള് ഒന്ന് കിസ്സടിച്ചും പോയി !
"ഡോ ഡോ ഇതൊക്കെ വീട്ടിൽ പോയിട്ട് ചെയ്‌താൽ പോരെ .."
പരസപരം കെട്ടിപിടിച്ചു നിന്ന് ചുംബിച്ചിരുന്ന ഞങ്ങള് ഷോക്കേറ്റ പോലെ ഞെട്ടിമാറിയതു റോസമ്മയുടെ ശബ്ദം കേട്ടാണ് ! അവളുടെ ആക്കിയുള്ള ചിരി കണ്ടതും ഞാനും മഞ്ജുസും ഒന്ന് ചമ്മിയ പോലെ പരസ്പരം നോക്കി .
"ഒന്ന് പോടീ ...ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ല . അല്ലെ മഞ്ജുസേ.."
ഞാൻ ജാള്യത മറച്ചു മഞ്ജുസിന്റെ തോളിൽ എന്റെ തോള് തട്ടികൊണ്ട് ചിരിച്ചു .
"പോടാ പട്ടി.."
എന്റെ ചോദ്യം കേട്ട് അവള് പല്ലിറുമ്മി . പിന്നെ റോസമ്മയെ നോക്കി ഇളിച്ചു കാണിച്ചു .
"ഡാ പൊട്ടാ ..സി.സി.ടി.വി ഒകെ ഉള്ള ഓഫീസ് റൂം ആണ് ...ഇതൊക്കെ അതിൽ പതിയും..ഞാൻ പറഞ്ഞില്ലെന്നു വേണ്ട .."
റോസമ്മ ഞങ്ങളെ നോക്കി
💬 Comments
View all comments