0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 507
കൂടി ഹാളിലേക്കെത്തി . ചെറുക്കന്റെ ശബ്ദവും എന്റെ സംസാരവുമൊക്കെ കേട്ടുകൊണ്ടാണ് അവരുടെ ആഗമനം ! "'അ..മ്മാ .." മഞ്ജുവിനെ കണ്ടതും ചെറുക്കൻ അങ്ങോട്ടേക്ക് കൈചൂണ്ടി എന്നെ നോക്കി . "അവന്റെ ഒരു അമ്മ ...." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പല്ലിറുമ്മി . "ദേ അത് കരയും ട്ടോ കണ്ണേട്ടാ..." എന്റെ ഭാവം കണ്ടു അഞ്ജു ചിരിച്ചു. "ഡാ നിനക്കൊന്നും കഴിക്കണ്ടേ? നേരം കൊറേ ആയി . ഒറ്റപ്പാലത്തേക്ക് പോകാനുള്ളതല്ലേ ?" മഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തുകൊണ്ട് അമ്മച്ചി തിരക്കി . അതോടെ മഞ്ജുസ് എല്ലാം അമ്മയോട് അവതരിപ്പിച്ചു കാണുമെന്നു ഞാൻ ഊഹിച്ചു . "ആഹ്...പോണം ...ഇല്ലെങ്കിൽ ഇന്നിവിടെ കലാപം നടക്കും " ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു . ആ മറുപടി കേട്ടു അമ്മയും അഞ്ജുവും ചിരിയടക്കികൊണ്ട് മഞ്ജുസിനെ ഒന്നു നോക്കി . "ചുമ്മാ പറയുവാ അമ്മെ ...ഇവനെപ്പോഴും എന്നെ കളിയാക്കാനെ വാ തുറക്കുള്ളു " എന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജു അമ്മയോടായി പറഞ്ഞു . "നമ്മളും മോശം ഒന്നും അല്ല .."
മഞ്ജുവിന്റെ മറുപടി കേട്ടു അഞ്ജുവും അവൾക്കിട്ടൊന്നു താങ്ങി . അതോടെ കക്ഷി ഒന്നുടെ പ്ലിങ് ആയി . എനിക്കും അമ്മയ്ക്കും ചെറുതായി ചിരിക്കാനും അതൊരു അവസരമായി . അതോടെ മഞ്ജുവിനും ചെറുതായി ദേഷ്യം വന്നുതുടങ്ങി ."നിന്നോട് ചോദിച്ചില്ല ...പോടീ " അഞ്ജുവിന്റെ കളിയാക്കൽ ഇഷ്ടപെടാത്ത മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി . "അങ്ങോട്ടാരും പറഞ്ഞില്ലേ ..ഹൌ .." മഞ്ജുവിന്റെ ചുവന്നു തുടുത്ത മുഖം നോക്കി അഞ്ജുവും തട്ടിവിട്ടു . "ഡീ ഡീ അഞ്ജു ..മതി...നിർത്തിക്കെ ...ഇവിടുള്ള പിള്ളേരെക്കാൾ കഷ്ടം ആണല്ലോ നിങ്ങള് മൂന്നെണ്ണത്തിന്റെ കാര്യം " എല്ലാം കണ്ടും കേട്ടും നിന്ന എന്റെ മമ്മിയും ഒടുക്കം ഇടപെട്ടു തുടങ്ങി . "അല്ലേലും അമ്മയെപ്പോഴും ചേച്ചിടെ സൈഡാ.." മമ്മിയുടെ ഉപദേശം കേട്ടു അഞ്ജു തട്ടിവിട്ടു . "ഇതില് സൈഡ് ഒന്നും ഇല്ല..എല്ലാരോടും കൂടിയാ പറഞ്ഞത് " മഞ്ജുസിനെ നോക്കി ചിരിച്ചുകൊണ്ട് എന്റെ മമ്മി തട്ടിവിട്ടു . "'അത് കണ്ടാൽ തോന്നണ്ടേ ..." അമ്മയുടെ

💬 Comments

View all comments