0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 486
പറഞ്ഞു . "ഹ്മ്മ്..." അതിനു അവൾ പയ്യെ മൂളി . "എന്ത് കൂ ...എന്തിനാ വിളിച്ചെന്നു നിനക്കു അറിയണ്ടേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "വേണ്ട കവി ..ഞാൻ ഇനി ആ കാര്യത്തില് ഒന്നും പറയുന്നില്ല ..ഒരിക്കൽ പറഞ്ഞിട്ട് അനുഭവിച്ചതാ .." മഞ്ജുസ് ചെറിയ സങ്കടത്തോടെ തന്നെ പറഞ്ഞു . "അനുഭവിച്ചതൊക്കെ ഞാൻ അല്ലെ ..നിനക്കെന്തായിരുന്നു കേട് ?" ഞാൻ അവളുടെ അടുത്തേക്ക് കിടന്നുകൊണ്ട് ചിണുങ്ങി . "ഒന്ന് പോ കവി...എനിക്കതു കേൾക്കണ്ട .."
മഞ്ജുസ് ഓർക്കാൻ ഇഷ്ടമില്ലാത്ത പോലെ മുഖം വെട്ടിച്ചു ."കേൾക്കണം ..നീ ഇങ്ങനെ ഒഴിഞ്ഞു മാറാൻ മാത്രം ഞാനും റോസമ്മയും തമ്മിലെന്താ പ്രേമം ആണോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "ഏഹ്? പറ ..നീ എന്തിനാ മിസ്സെ ഇങ്ങനെ ഒഴിഞ്ഞു നിൽക്കുന്നെ ? " ഞാൻ അവളെ തന്നെ ഉറ്റുനോക്കി . "ഒന്നും ഇല്ലെടാ ..ഞാൻ ചുമ്മാ എന്തിനാ നിങ്ങളുടെ ഇടയില് .." മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി . "ആരുടെ ഇടയില് ...? " ഇത്തവണ ഞാൻ സ്വല്പം കടുപ്പിച്ചു തന്നെ ചോദിച്ചു . "എന്താ കവി ഇങ്ങനെ ..." എന്റെ സ്വരം മാറിയതും അവളൊന്നു പേടിച്ചു . "പിന്നെ ...നീ എന്താ ഈ പറഞ്ഞു വരുന്നേ .." ഞാൻ അവളെ നോക്കി കണ്ണുരുട്ടി . "അങ്ങനെ അല്ല കവി...ഇനി ഞാൻ വന്നു വല്ലതും പറഞ്ഞാൽ നിനക്കു അത് ബുദ്ധിമുട്ട് ആയാലോ എന്ന് വെച്ചിട്ടാ ഞാൻ അടുത്തേക്ക് വരാത്തത് .." മഞ്ജുസ് എന്നെ നോക്കി സ്വല്പം ഭയത്തോടെ പറഞ്ഞു . "ദേ മിസ്സെ ഞാൻ മോന്തക്കൊരു കുത്തങ് തരും...ഞാൻ ഇപ്പൊ കുറച്ചു ദിവസായിട്ട് ഇത് ശ്രദ്ധിക്കുന്നു. നിന്റെ കാട്ടികൂട്ടല് കണ്ടാൽ ഞാനും അവളും തമ്മില് ഏതാണ്ടൊക്കെ ഉള്ളപോലെ ആണല്ലോ " ഞാൻ ഇത്തവണ മഞ്ജുവിനെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു . "കവി...ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ ." ഞാൻ പറഞ്ഞത് അത്ര രസിക്കാത്ത അവള് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു . "പിന്നെ ദേഷ്യം വരില്ലേ . അവളെന്തിനാ വിളിച്ചത്

💬 Comments

View all comments