Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
. ആകെ കൂടി മഞ്ജുസ് ശബ്ദം ഉയർത്തിയാൽ മാത്രമാണ് റോസ്‌മോളുടെ മുഖം വാടുന്നത് . ഞാൻ ഒകെ ചീത്ത പറഞ്ഞാലും അവള് ചിരിക്കുവേ ഉള്ളു !
"മ മ്മ .."
പെണ്ണ് അവളെ നോക്കി കൈകൊട്ടി . പിന്നെ മഞ്ജുസിനെ ഉമ്മവെച്ചു അവളുടെ സ്നേഹം അറിയിച്ചു. സ്വല്പ നേരം അതൊക്കെ നോക്കി നിന്ന് ഞാനും പോയി കുളിച്ചു വന്നു . പിന്നെ വേഷം മാറി തറവാട്ടമ്പലത്തിലും സര്പ്പ കാവിലും പോയി തൊഴുതു വന്നു . പിള്ളേരേം കൂട്ടിതന്നെയാണ് പോയത് .
അന്നത്തെ ദിവസം അങ്ങനെ എല്ലാംകൊണ്ടും നല്ല സന്തോഷത്തോടെ തന്നെ കഴിഞ്ഞുപോയെങ്കിലും അതിനടുത്ത ദിവസം തരക്കേടില്ലാത്ത ഒരു സംഗതി ഉണ്ടായി . ഞാൻ ആദ്യമായി മഞ്ജുസിനിട്ടു ശരിക്കൊന്നു പൊട്ടിച്ചു !
അവളതു ചോദിച്ചു വാങ്ങി എന്നൊന്നും പറയാൻ ഇല്ലെങ്കിൽ കൂടി അപ്പോഴത്തെ ദേഷ്യത്തില് എൻ്റെ സർവ കണ്ട്രോളും പോയി എന്ന് പറയാം . പിറ്റേന്ന് രാവിലെ ഞങ്ങള് അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലൊക്കെ പോയി ഉച്ചക്കത്തെ ശാപ്പാടുമൊക്കെ കഴിഞ്ഞു മൂന്നു നാല് മാണി ആകുമ്പോഴാണ് തിരിച്ചെത്തിയത് . നേരെ റൂമിൽ ചെന്നിരുന്നു ഞങ്ങളുടേത് മാത്രമായ ഒരു ലോകം ആസ്വദിക്കുകയായിരുന്നു ഞാനും മഞ്ജുവും . പിള്ളേരെ കളിപ്പിച്ചും പരസ്പരം കളിയാക്കിയുമൊക്കെ ഞങ്ങൾ ബെഡിൽ ഇരുന്നു .
സ്വല്പം കഴിഞ്ഞതോടെ മഞ്ജു മൊബൈലിൽ ഇരുന്നു ഏതോ സിനിമയും കാണാൻ തുടങ്ങി . ഹെഡ് സെറ്റ് ഒകെ ചെവിയിൽ തിരുകി അവള് ക്രാസിയിൽ ചാരി ഇരുന്നു . ഇടക്ക് റോസ്‌മോളോ , ആദിയോ അവളുടെ അടുത്തേക്ക് ചെന്നാൽ അവള് ഒന്ന് ചിരിക്കും എന്നല്ലാതെ
💬 Comments
View all comments