0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 632
പറഞ്ഞു അവളെ നോക്കി ചിണുങ്ങി എന്റെ നിസഹായത തുറന്നു കാണിച്ചു . എന്നിട്ടും അവൾക്ക് വല്യ മാറ്റം ഒന്നും കണ്ടില്ല . "ഹ്മ്മ്..."
ഒഴുക്കൻ മട്ടിൽ മൂളികൊണ്ട് അവളെന്നെ വീണ്ടും അവോയ്ഡ് ചെയ്തു കൈവിടുവിച്ചു . അതോടെ ഞാൻ ആകെ ചടച്ചു ! മഞ്ജുസ് ചുമ്മാ പോസ് ഇടുന്നതാവും എന്നൊക്കെ എനിക്ക് അറിയാമെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് അവിടെ നില്ക്കാൻ തോന്നിയില്ല. മഞ്ജു ആണേൽ ഒന്നും മിണ്ടുന്നില്ല, പിന്നെ അവളുടെ അമ്മയാണേൽ എന്നെ കുറ്റപ്പെടുത്തുന്ന പോലെ ഒരു സംസാരവും . ആ വീട്ടിൽ ഞാനാകെ ഒറ്റപ്പെട്ട പോലെ ...ഞാൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി . പിന്നെ ഹാളിലെ ടേബിളിൽ വെച്ച കാറിന്റെ കീയും എടുത്തു മുറ്റത്തേക്കിറങ്ങി . മഞ്ജുവിന്റെ അച്ഛൻ ആ നേരത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . "എവിടെക്കാ ഈ നേരത്തു?" പുള്ളി ഞാൻ കാറിനടുത്തേക്ക് നീങ്ങുന്നത് കണ്ടു സംശയത്തോടെ തിരക്കി . "അച്ഛാ അത്..എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛൻ മരണപ്പെട്ടു ..അത്യാവശ്യം ആയിട്ട് ഒന്ന് തിരിച്ചു പോണം " ഞാൻ വായിൽ വന്ന കള്ളം വീണ്ടും തട്ടിവിട്ടു . "ഓഹ്..കഷ്ടം ആയല്ലോ ..." പുള്ളി എന്നെ നോക്കി എരിവ് വലിച്ചു . "അതെ ..മഞ്ജുനോടും അമ്മയോടൊന്നും പറഞ്ഞിട്ടില്ല .അത് അച്ഛൻ പറഞ്ഞാൽ മതി ..ഞാൻ നാളെയോ മറ്റന്നാളോ ഇങ്ങോട്ടു തന്നെ വരാം.." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് കാറിനകത്തേക്ക് കയറാൻ തുടങ്ങി . "ഹ്മ്മ്..." പുള്ളി അതിനു ഗൗരവത്തിൽ മൂളി . എന്റെ പെരുമാറ്റത്തിൽ ഇനി അങ്ങേർക്കും വല്ല സംശയം ഉണ്ടാരുന്നോ എന്തോ . എന്തായാലും ഞാൻ കാറിനുള്ളിൽ കയറി ഇരുന്നു ഒരു ദീർഘ ശ്വാസം വിട്ടു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി . അന്നത്തെ ദിവസം അവിടെ കഴിച്ചു കൂട്ടുന്നത് വല്യ ബുദ്ധിമുട്ടായിരിക്കും എന്ന പെട്ടെന്നുള്ള തോന്നലിൽ ഞാൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി . വീട്ടിൽ പോകുന്നതിലും എളുപ്പം കോയമ്പത്തൂരിലെക്കു തിരിച്ചു പോകുന്നതാണെന്നു തോന്നി . അവിടെ പക്ഷെ ശ്യാം ഇല്ലാത്തതുകൊണ്ട് ഒറ്റക്ക് ബോറടി ആണ് . പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു

💬 Comments

View all comments