Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
കവിളിൽ ഉമ്മവെച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി . ആ സമയത്താണ് സംഭവം നടക്കുന്നത് . മഞ്ജു വീണ്ടും മൊബൈലിൽ തന്നെ ശ്രദ്ധിച്ചിരുന്നു . അതിനിടക്ക് ആദികുട്ടൻ അവളുടെ അടുത്തേക്ക് ചെന്ന് എന്തോ വികൃതി ഒപ്പിച്ച വകയിൽ അവളുടെ ഫോൺ കയ്യിൽ നിന്ന് തെന്നി നിലത്തേക്ക് വീണു .
അതിന്റെ ദേഷ്യത്തില് മഞ്ജുസ് അവനെ നോക്കി കണ്ണുരുട്ടി ഒച്ചവെച്ചതോടെ ചെക്കൻ കരഞ്ഞു . അതുകേട്ടാണ് ഞാനും റോസ്‌മോളും തിരിച്ചിറങ്ങുന്നത് . ഷർട്ട് ഒകെ ഊരികളഞ്ഞു മുണ്ട് മാത്രം ഉടുത്തു റോസിമോളെയും കയ്യിൽ പിടിച്ചു ഞാൻ പുറത്തേക്കിറങ്ങി . ആ ടൈമിലാണ് ചെക്കൻ "അമ്മാ ...'ന്നു വിളിച്ചു തേങ്ങുന്നത് . അവനെ ശ്രദ്ധിക്കാതെ മഞ്ജുസ് ഫോൺ വീണത് എടുക്കാൻ താഴേക്കിറങ്ങി . ആ കൂട്ടത്തിൽ ആദി "അമ്മാ .."ന്നു പറഞ്ഞു
അവളുടെ നൈറ്റിയിൽ പിടിച്ചു വലിക്കുകയും ചെയ്തു . മഞ്ജു അത് ശ്രദ്ധിച്ചില്ലെന്നോ , കാര്യമാക്കിയില്ലെന്നോ പറയാം . അവള് വേഗത്തിൽ നീങ്ങിയതിനൊപ്പം ആദിയും ഒപ്പം നീങ്ങി . മഞ്ജുസിന്റെ ഫോഴ്സ് കാരണം ചെറുക്കൻ കട്ടിലിൽ നിന്നും താഴേക്ക് "പൊത്തോം " ന്നു പറഞ്ഞു വീണു .
"എടി എടി..കുട്ടി...."
എന്ന് ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ സംഭവിക്കാനുള്ളത് സംഭവിച്ചു . എങ്ങനെ വീണു , അവനു എന്തുപറ്റി എന്നറിയില്ലെങ്കിലും ആദിയുടെ കരച്ചില് നല്ല ശബ്ദത്തിൽ അവിടെ മുഴങ്ങി .
"സ്സ്....അയ്യോ..."
സംഭവിച്ച അബദ്ധം ഓർത്തു മഞ്ജുവും വാ പൊളിച്ചു നിന്നു. അപ്പോഴേക്കും റോസ് മോളെ ബെഡിലിരുത്തി ഞാൻ അങ്ങോട്ടെത്തി .
അപ്പോഴും കൊച്ചിനെ എടുക്കാതെ വാ പൊളിച്ചു നിന്ന മഞ്ജുസിനെ
💬 Comments
View all comments