Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് എന്തോ പോലെ തോന്നി . അവൻ വേദനിച്ചിട്ടോ എന്തോ നിലത്തു കമിഴ്ന്നു കിടന്നു അലറുന്നുണ്ട് . പിന്നെ ഒന്നും നോക്കിയില്ല ഒന്നങ്ങട് കൊടുത്തു .
"എവിടെ നോക്കിയാടി മൈരേ നടക്കുന്നെ ..."
ഞാൻ പല്ലിറുമ്മി പറഞ്ഞതും എന്റെ കൈ അതോടൊപ്പം ഉയർന്നതും ഒപ്പമായിരുന്നു .
സാമാന്യം നല്ല അടി . എന്നെ ചെറിയ പേടിയോടെ നോക്കി മുഖം ചുളിച്ച അവളുടെ ഇടതു കവിളിൽ എന്റെ വലതു കൈ പതിഞ്ഞതും മഞ്ജുസ് ഒന്ന് ഇല്ലാണ്ടായി കാണും ! അവള് സ്വപ്നത്തിൽ വിചാരിച്ചു കാണില്ല. മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു പോയതോടൊപ്പം അവളുടെ മുടിയിഴകൾ മുഖത്തിന്റെ കാഴ്ച മറച്ചു . അടുത്ത് കിടന്ന മേശപ്പുറത്തു കൈയൂന്നി അവള് ബാലൻസ് ചെയ്തത് എനിക്കോർമ്മ ഉണ്ട് !
അവളെ ആ സമയത്തു അടിച്ചതിൽ എനിക്ക് വല്യ കുറ്റബോധം ഒന്നും തോന്നിയില്ല . ഞാൻ വേഗം ചെന്ന് ആദിയെ എടുത്തു ഉയർത്തി . ചെറുക്കൻ നെറ്റി ഇടിച്ചാണ് വീണിരിക്കുന്നത് . അവിടെയാകെ ചുവന്നു മുഴച്ചിട്ടുണ്ട് !ചെറിയ മുറിവും സംഭവിച്ചു അവന്റെ കുഞ്ഞു ചര്മത്തില് നിന്നു ചോരയും വരുന്നുണ്ട് .
"ഓഹ്ഹ്...ഓ ...ഇല്ലെടാ അപ്പൂസേ..പോട്ടെ ..."
ചെറുക്കന്റെ കരച്ചിലിൽ ചെവി പൊട്ടുന്ന പോലെ തോന്നിയിട്ടും ഞാനവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു . അതിനിടയ്ക്കാണ് നേരത്തെ മഞ്ജുസിനെ കൈവെച്ചതും ഓര്മ വന്നത് . ഞാൻ പയ്യെ ഒന്ന് തിരിഞ്ഞു നോക്കി .മേശപ്പുറത്തു ചാരി തന്നെ മഞ്ജു നിൽപ്പുണ്ട് .
"ചെ ..മോശം ആയി..."
ഞാൻ സ്വയം മനസിൽ പറഞ്ഞുകൊണ്ട് അവളുടെ നിൽപ്പ് നോക്കി
💬 Comments
View all comments