0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
അമ്മക്ക് തോന്നുന്നതാ" ഞാൻ വീണ്ടും ചെറിയ പുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചു . "എന്തായാലും ഇനി അങ്ങനെ ഒക്കെ ഉണ്ടാവാതെ നോക്കണം . പിള്ളേരൊക്കെ ആയതല്ലേ " അമ്മച്ചി ഒരുപദേശം പോലെ പറഞ്ഞു . "ഇല്ലമ്മേ ..അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല .ആളിപ്പോ ഡീസന്റ് ആണ് " ഞാൻ മഞ്ജുസിനെ ഓർത്തു ചിരിച്ചു . "ഹ്മ്മ്...അങ്ങനെ ആണെങ്കിൽ കൊള്ളാം " അമ്മയും ചിരിച്ചുകൊണ്ട് ആദിയുടെ കൈപിടിച്ച് തമ്മിൽ കൊട്ടി . അതിഷ്ടപ്പെട്ട പോലെ അവനും ഒന്ന് പുഞ്ചിരിച്ചു . "അവളെവിടെ ?" ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി . "മോള്ക്ക് പാല് കൊടുക്കുവാ ...അപ്പറത്തുണ്ട് " അമ്മച്ചി ആദിയെ കൊഞ്ചിക്കുന്നതിനിടെ തന്നെ അതിനുള്ള മറുപടിയും നൽകി. "ആഹ്...അതിനു അമ്മയെ കൊറച്ചു പേടിയുണ്ട് ..അതാ ഇങ്ങോട്ടൊന്നും വരാത്തത് " ഞാൻ അവളുടെ രീതി ഓർത്തു പയ്യെ പറഞ്ഞു . ഞാനും അവളുടെ അമ്മയും സംസാരിക്കുന്നിടത്തു അധികമൊന്നും മഞ്ജുസ് ഇരിക്കില്ല . മാത്രമല്ല അമ്മയോട് മാത്രം അവള് കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല . "ആഹ്..ആരെയെങ്കിലും പേടി വേണ്ടേ ..അവളുടെ അച്ഛനെ പറഞ്ഞാൽ മതി . കൊച്ചിലെ മുതൽ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി ..പെണ്ണിന് അന്നുതൊട്ടേ പിടിവാശി ആണ് " മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു . "ഏയ്..അത്ര ഒന്നും ഇല്ല ..." അമ്മ പറഞ്ഞത് ശരി ആണേൽ കൂടി എനിക്കെന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത് . "ഹ്മ്മ്...രണ്ടു മാസം കാലൊടിഞ്ഞു കിടന്ന മോൻ തന്നെ ഇത് പറയണം " എന്റെയും മഞ്ജുവിന്റെയും അടിയുടെ ഫലമായി ഉണ്ടായ

💬 Comments

View all comments