0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
അടുത്തേക്ക് ചാഞ്ഞു . പിന്നെ അവളുടെ തോളിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിന്റെ കഴുത്തിൽ ചുംബിച്ചു . "മ മ്മ ..." അവള് പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ തോളിൽ ചപ്പി . "ഡാ...ചോറ് എടുക്കട്ടേ ..."
അമ്മ അതിനിടക്ക് എന്നെ നോക്കി ചോദിച്ചു . അപ്പോഴേക്കും മഞ്ജു സോഫയിലേക്ക് ഇരുന്നു റോസിമോള്ക്കു പാല് കൊടുക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി ."ആഹ്...എടുത്തേക്ക് " ഞാൻ പയ്യെ പറഞ്ഞ വാഷ്‌ബേസിനു അടുത്തേക്ക് നീങ്ങി . മോനെ ഒക്കത്തു വെച്ചുകൊണ്ട് തന്നെ അമ്മച്ചി എനിക്ക് ചോറും കറിയുമൊക്കെ വിളമ്പി . ഞാൻ അത് വളരെ പെട്ടെന്ന് കഴിച്ചു തീർത്തു മുകളിലെ എന്റെ റൂമിലേക്ക് പോയി . "കൂത്തിച്ചി..." ഞാൻ റൂമിലെത്തി മഞ്ജുസിനോടുള്ള ദേഷ്യം വാതിലിൽ തീർത്തു . പല്ലിറുമ്മി വാതിൽ കൊട്ടിയടച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ബെഡിലേക്ക് ചെന്ന് മലർന്നു കിടന്നു . മഞ്ജു താഴെ അമ്മയോടൊപ്പം ഇരുന്ന് ഫുഡ് ഒകെ കഴിച്ചു അവിടെ തന്നെ ഇരുന്നു . പിന്നെ മുകളിലേക്ക് വരാതെ താഴെയുള്ള അഞ്ജുവിന്റെ റൂമിൽ പിള്ളേരെ ഉറക്കി കിടത്തിഒപ്പം അവളും അവിടെ തന്നെ കിടന്നു മയങ്ങി . വൈകുന്നേരം ഞാൻ പാടത്തേക്കു കളിയ്ക്കാൻ പോയതുകൊണ്ട് മഞ്ജുവിനെ ദർശിക്കേണ്ടി വന്നില്ല. പിന്നെയെല്ലാം കഴിഞ്ഞു തിരിച്ചു വന്ന ശേഷമാണ് മുഖാമുഖം കാണുന്നത് . വീട്ടിൽ പോയാലും അവളുടെ ചൊരുക്ക് കാണണം എന്നുള്ളതുകൊണ്ട് മനഃപൂർവം വൈകിയാണ് കയറി ചെന്നത് . ഞാൻ ചെല്ലുമ്പോൾ അഞ്ജു ഉമ്മറത്തുണ്ട്. വീട്ടിലെ സൈലെൻസ് കണ്ടപ്പോൾ ആദിയും റോസ് മോളും ഒക്കെ ഉറങ്ങിയെന്നു ഞാൻ ഊഹിച്ചു . "ഇതെവിടെ ആയിരുന്നു

💬 Comments

View all comments