Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
. അതോടെ മഞ്ജുവിന്റെ മുഖം ഒന്ന് മാറി .
"മിസ് സുഖായിട്ട് കിടക്ക്...എന്റെ കാര്യം ഞാൻ നോക്കിക്കോളാം .."
ഞാൻ സ്വല്പം പുച്ഛമിട്ടുകൊണ്ട് പയ്യെ പറഞ്ഞു . അതോടെ ഒന്നും മിണ്ടേണ്ടിയിരുന്നില്ല എന്ന മട്ടിൽ മഞ്ജുസ് ബെഡിലേക്ക് തിരികെ കിടന്നു .
ആദ്യം താഴെ പോയി കിടക്കാം എന്ന് വിചാരിച്ചെങ്കിലും അത് അമ്മയോ അച്ഛനോ ഒകെ കണ്ടാൽ മോശം ആണ് . അതുകൊണ്ട് ആ ശ്രമം ഞാൻ അവസാനിപ്പിച്ചു മഞ്ജുവിനടുത്തു തന്നെ വന്നു കിടന്നു . എന്നിട്ടും ഉറക്കം വരാതായപ്പോൾ ഞാൻ മൊബൈൽ എടുത്തു നോക്കാൻ തുടങ്ങി . അതിന്റെ വെളിച്ചത്തിൽ പ്രാണികളും ജന്തുക്കളുമൊക്കെ ബെഡിലേക്ക് വന്നതോടെ മഞ്ജുസ് എന്നെ നോക്കി ദഹിപ്പിച്ചു .
"എടുത്തു വെക്കുന്നുണ്ടോ അത് ...മനുഷ്യന് ഉറങ്ങണം "
അവളെന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
"ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടു അവളുടെ ഒരു ഉറക്കം ..."
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ പിറുപിറുത്തു ."എന്തോന്നാ ..?"
അവളെന്നെ നോക്കി സ്വരം ഉയർത്തി .
"അന്റെ പൂറ് ...വേണെങ്കിൽ തലമുടി കിടക്കെടി.."
അവളുടെ ദേഷ്യം കണ്ടു ഞാനും പുച്ഛത്തോടെ തട്ടിവിട്ടു . അതോടെ മഞ്ജുസ് ആകെ ചൂളിപ്പോയി . അവള് ഒന്നും മിണ്ടാതെ എന്നെ നോക്കി പല്ലിറുമ്മി .
"കൊറേ നേരം ആയി സഹിക്കുന്നു ...അവളുടെ ഒരു ..."
ഞാൻ പല്ലു കടിച്ചുകൊണ്ട് മൊബൈൽ ബെഡിലേക്കിട്ടു . അതോടെ മഞ്ജുസ് സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ പുതപ്പെടുത്തു അവളുടെ തലയടക്കം മൂടി .
"എണീക്കെടി.."
ഞാൻ അതുവരെയുള്ള സഹനം ഒകെ മതിയാക്കി അവളെ കാലുകൊണ്ട്
💬 Comments
View all comments