0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 565
നോക്കി അവർ പയ്യെ പറഞ്ഞു . "ഹ്മ്മ്..' ഞാൻ അതിനു പയ്യെ മൂളികൊണ്ട് കസേരയിലേക്കിരുന്നു . പിന്നെ റോസിമോളെ മടിയിൽ വെച്ചു കാലുകൾ ഇളക്കി അവളെ കളിപ്പിച്ചു . "വീട്ടിന്റെ അടുത്തുള്ള ആളാണോ കുട്ട്യേ മരിച്ചത് ?" ഞാൻ പറഞ്ഞ കള്ളാ വിശ്വസിച്ചെന്ന പോലെ മുത്തശ്ശി എന്നെ നോക്കി . "ആഹ്..അതെ മുത്തശ്ശി....അച്ഛൻ പറഞ്ഞു കാണും ലെ ?" ഞാൻ അവരെ ചിരിയോടെ നോക്കി . "ആഹ്...ഇന്നലെ പറയണ കേട്ടു . എങ്ങനാ പ്രായം ആയ ആളാണോ ?" മുത്തശ്ശി ഡീറ്റെയിൽസ് അറിയാനുള്ള ത്വരയിൽ ചോദിച്ചു . "ഏയ് പ്രായം ഒന്നും ഇല്ല മുത്തശ്ശി..പെട്ടെന്ന് അറ്റാക് വന്നതാ " ഞാൻ വായിൽ വന്ന നുണ തട്ടിവിട്ടു . "ഹ്മ്മ്...പാവം..എന്താ ചെയ്യാ..." മുത്തശ്ശി അത് കേട്ടു സ്വയം പരിതപിച്ചു .ഞാനതു നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി . അതോടെ പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി .
"ഹി ഹി..ഹ്ഹ്ഹ് ..ചാ ..ഛാ" പെണ്ണ് ഉറക്കെ ചിരിച്ചുകൊണ്ട് ചിണുങ്ങി . "ചാച്ചന് ഉമ്മ താടി പൊന്നുസേ..." ഞാൻ അവളെ എന്റെ നേരെ പിടിച്ചുകൊണ്ട് കവിള് കാണിച്ചു . അതോടെ അവള് എന്റെ കവിളിൽ പയ്യെ ചുണ്ടുകൾ ഉരസികൊണ്ട് ചിണുങ്ങി . "ഹ്മ്മ് മ്മം മ്മം മ്മം " അവൾ ഉമ്മവെക്കുന്ന പോലെ കാണിച്ചുകൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കി . സ്വല്പ നേരം ഞാനും റോസ് മോളും കൂടി അങ്ങനെ കളിച്ചിരുന്നു . മഞ്ജുവിന്റെ അമ്മ ചായ എടുത്തുവെച്ചു ക്ഷണിച്ചതോടെ ഞാൻ പെണ്ണിനേയും എടുത്തു ഡൈനിങ് ഹാളിലേക്ക് പോയി . അവിടെയൊന്നും മഞ്ജുവിനെ കാണാൻ കഴിഞ്ഞില്ല . അതോടെ കക്ഷി മാളികപ്പുറത്തു തന്നെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു . ചായ കുടിക്കാനായി റോസിമോളെയും മടിയിൽ വെച്ചുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നു . "മഞ്ജുസ് എവിടെ ?" ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി . "മുകളിലുണ്ട്..ഡ്രെസ് മാറാൻ പോയതാ .." അവളുടെ അമ്മ പയ്യെ പറഞ്ഞു മുഖത്തൊരു ചിരി വരുത്തി . "ഹ്മ്മ്..." ഞാൻ മൂളികൊണ്ട് ചെറിയ സംശയത്തോടെ ചായ

💬 Comments

View all comments