0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
എന്ന് ഞാൻ ഊഹിച്ചു . ചായ കുടിക്കാനായി റോസിമോളെയും മടിയിൽ വെച്ചുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നു . "മഞ്ജുസ് എവിടെ ?" ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി . "മുകളിലുണ്ട്..ഡ്രെസ് മാറാൻ പോയതാ .." അവളുടെ അമ്മ പയ്യെ പറഞ്ഞു മുഖത്തൊരു ചിരി വരുത്തി . "ഹ്മ്മ്..." ഞാൻ മൂളികൊണ്ട് ചെറിയ സംശയത്തോടെ ചായ ഊതികുടിച്ചു . അതുകണ്ടു റോസ്‌മോളും ബഹളം വെച്ചതോടെ അവൾക്കും തണുപ്പിച്ചുകൊണ്ട് സ്വല്പം നൽകി . പിന്നെ കഴിക്കാൻ കൊണ്ടുവെച്ച കേക്കിൽ നിന്ന് സ്വല്പം പൊട്ടിച്ചുകൊണ്ട് പെണ്ണിന്റെ വായിലിട്ടു കൊടുത്തു . അത് നുണഞ്ഞും ചപ്പിയുമൊക്കെ പെണ്ണ് കഴിച്ചു . അതിനിടക്ക് മഞ്ജുസിനെ വിളിക്കാൻ വേണ്ടി അമ്മ മുകളിലേക്കു പോയി .ചായ കുടിച്ചു കഴിഞ്ഞതോടെ ഞാൻ എഴുനേറ്റു ഉമ്മറത്തേക്കും പോയി . സ്വല്പം കഴിഞ്ഞതോടെ ഇടതു കയ്യിൽ ആദിയെയും എടുത്തുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്കെത്തി . ഒരു വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള ചുരിദാറും ചുവന്ന പാന്റുമാണ് അവളുടെ വേഷം . വല്യ മേക്കപ്പ് ഒന്നുമില്ല . മുഖത്ത് നല്ല ഗൗരവം ഉണ്ട് . വലതു കയ്യിൽ ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കി പിടിച്ചിട്ടുണ്ട് . ഞാൻ അടിച്ച പാടൊക്കെ ഏറെക്കുറെ മാഞ്ഞിട്ടുണ്ടെലും അവിടം ചുവന്നു തന്നെ കിടപ്പുണ്ട് . നല്ല സീപീഡിൽ നടന്നു വന്ന അവള് ഉമ്മറത്തെത്തി ഒന്ന് നിന്നു . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ മുത്തശ്ശിയോട് യാത്ര പറഞ്ഞു . "എന്നെ പോട്ടെ മുത്തശ്ശി ...പിന്നെ എപ്പോഴേലും വരാം " സ്വല്പം ഗൗരവത്തിൽ അവരോടു യാത്ര പറഞ്ഞു

💬 Comments

View all comments