Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
മായേച്ചി വീണ്ടും എന്നെ കളിയാക്കി .
"യാ യാ...അത് അത്രേ ഉള്ളു .."
ഞാൻ അതുകേട്ടു ചിരിച്ചു .
"രണ്ടു കുട്ടികൾ ആയി ...എന്നിട്ട് ഒരു മാറ്റവും ഇല്ല .."
എന്റെ സ്വഭാവത്തെ ഓർത്തെന്നോണം മായേച്ചി സ്വയം പറഞ്ഞു .
"അതൊക്കെ കള ..വിവേകേട്ടൻ എന്താ പെട്ടെന്ന് വരുവാണെന്നു പറഞ്ഞത് ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"അറിയില്ലെടാ ...എന്നോട് ഒന്നും പറഞ്ഞില്ല . ഡെലിവറി ടൈം ആവുമ്പോഴേക്കും എത്തുമെന്ന് മാത്രം പറഞ്ഞു ..ഇനി നാട്ടിൽ തന്നെ ഒരു ഓഫീസ് തുടങ്ങാൻ പരിപാടി ഒക്കെയുണ്ടത്രേ "
മായേച്ചി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .
"ആഹാ ...കൊള്ളാലോ ..അപ്പൊ ഇനി കാര്യങ്ങളൊക്കെ ഹ്മ്മ്..ഹ്മ്മ്മ്...."
ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ മൂളി അവളെ കളിയാക്കി .
"പോടാ ...."
എന്റെ ടീസിംഗ് കേട്ട് മായേച്ചി ചിരിച്ചു . അപ്പോഴേക്കും എനിക്കുള്ള കൂൾ ഡ്രിങ്ക്സുമായി ഹേമാന്റി അങ്ങോട്ടേക്കെത്തി .
"ഇന്നാടാ കണ്ണാ .."
ആ ഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവര് തിണ്ണയിലേക്കിരുന്നു . ഞാൻ അത് വാങ്ങിക്കൊണ്ട് ആദിയെ നോക്കി . അവൻ ഹേമന്റിയുടെ മടിയിൽ ഇരുന്നു ചുറ്റും കണ്ണോടിക്കുന്നുണ്ട് .
"നിനക്കു വേണോടാ ?"
ഞാൻ ഗ്ലാസ് അവനെ കാണിച്ചുകൊണ്ട് ചിരിച്ചു .
"അവനു ഞാൻ ടേസ്റ്റ് നോക്കാൻ സ്വല്പം കൊടുത്തു .തണുപ്പായതുകൊണ്ട് അധികം കൊടുത്തില്ല "
ഹേമാന്റി ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തഴുകി . വെള്ളമൊക്കെ കുടിച്ചു സ്വല്പ നേരം കൂടി മായേച്ചിയുമായും ഹേമാന്റിയുമായും സംസാരിച്ചിരുന്ന ശേഷം ഞാൻ യാത്ര പറഞ്ഞു ഇറങ്ങി
💬 Comments
View all comments