0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ഞാൻ എന്ത് പറയാനാ ..നിന്നെ പോലെയാണോ അമ്മ ?" മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളുടെ പരിഭവം പറയും . പിന്നെ എന്തേലുമൊക്കെ പറഞ്ഞു പറഞ്ഞു അവള് കാട് കേറും . അങ്ങനെ അഞ്ചാം മാസത്തിലെ സ്കാനിങ് കഴിഞ്ഞു അമ്മയോടും അഞ്ജുവിനോടും സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ റൂമിലേക്ക് കയറി . വയറൊക്കെ ഉണ്ടെങ്കിലും മഞ്ജുസ് അപ്പോഴും ചാടി ചാടി തന്നെയാണ് നടത്തമൊക്കെ . എത്ര പറഞ്ഞാലും കോണിപ്പടി ഒകെ ഇടക്കു അവള് ഓടിക്കയറും . അവൾക്ക് ശരിക്കും ഒരു പൊടിക്ക് വട്ടുണ്ടോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇടക്കൊക്കെ കൊച്ചു കുട്ടികളെ പോലെയാണ് വാശിയും സംസാരവും ഒക്കെ ... റൂമിലെത്തി ഉടനെ ഷാൾ അഴിച്ചു മഞ്ജുസ് ബെഡിലേക്കെറിഞ്ഞു . പിന്നെ കിതച്ചപോലെ ബെഡിലേക്കിരുന്നു എന്നെ നോക്കി . ഞാൻ വാതില് ചാരികൊണ്ട് അവളെ നോക്കി പുരികങ്ങൾ ഇളക്കി . "വയ്യ മാൻ ...സ്റ്റെപ് കേറിയപ്പോ കിതച്ചു ...നമുക് കിടത്തം താഴേക്ക് മാറ്റിയാലോ " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "ഉവ്വ ...പതുകെ കേറിയാൽ പോരെ ...നീ ഇങ്ങനെ ഇളക്കി നടന്നിട്ട് ഒടുക്കം ഉള്ളത് അലസിപോകും " ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെയരികിൽ ചെന്നിരുന്നു . പിന്നെ അവളെ ചേർത്ത് എന്നിലേക്ക് ചായ്ച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . "രണ്ടെണ്ണം ആണ് ..അത് ഓര്മ ഉണ്ടായിക്കോട്ടെ ..." ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് തന്നെ പയ്യെ പറഞ്ഞു . "പക്ഷെ അതിനുള്ള വയർ ഒന്നും ഇല്ലല്ലോ " മഞ്ജുസ് താഴേക്ക് നോക്കികൊണ്ട് പറഞ്ഞു . "അതൊക്കെ ആയിക്കോളും ..ടൈം

💬 Comments

View all comments