0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
മായേച്ചിയും മുറ്റത്തേക്കിറങ്ങി . ഹെൽമെറ്റ് ഇട്ടിരുന്ന വിവേകേട്ടൻ അതൂരി ബൈക്കിന്റെ ഹാൻഡിലിൽ കുരുക്കിയിട്ടു. പിന്നെ മുടിയൊക്കെ ഒന്ന് കോതിയിട്ടുകൊണ്ട് മായേച്ചിയോടു എന്തോ തിരക്കി . അതിനു അവള് ചിരിയോടെ എന്തോ മറുപടി പറയുന്നുണ്ട് . "എന്തൊക്കെ ഉണ്ടെടാ കണ്ണാ ?സുഖം അല്ലെ " മായേച്ചിയുടെ കൈപിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറുന്നതിനിടെ വിവേകേട്ടൻ എന്നെ നോക്കി തിരക്കി . "ആഹ്...ഇങ്ങനെ പോണൂ. ഇപ്പൊ ഇതുതന്നെ പണി " ഞാൻ കയ്യിലിരുന്ന റോസിമോളെ ഒന്ന് ആട്ടികൊണ്ട് പയ്യെ പറഞ്ഞു . "ഹ ഹ ..എന്തായാലും ചുളുവില് അച്ഛൻ ആയില്ലേ ..." മായേച്ചി അതുകേട്ടു ചിരിച്ചുകൊണ്ട് എന്നെ ഒന്ന് താനാഗി . "എന്തോന്ന് ചുളുവില്? പണിയെടുത്തിട്ട് തന്നെയാ .." ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . മഞ്ജുസും അവളുടെ അമ്മയും അപ്പോഴും ഉമ്മറത്തേക്ക് എത്താത്തതുകൊണ്ട് എനിക്ക് എന്തുവേണേലും പറയാമല്ലോ ! എന്റെ മറുപടി കേട്ടതും വിവേകേട്ടനും മായേച്ചിയും ഒന്ന് പൊട്ടിച്ചിരിച്ചു . പിന്നെ ഉമ്മറത്തേക്ക് കയറി. "ഈ ചെക്കന്റെ ഒരു കാര്യം..." മായേച്ചി എന്റെ തോളിൽ പയ്യെ അടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ എന്റെ കയ്യിൽ കിടന്ന റോസിമോളെ കൗതുകത്തോടെ നോക്കി .വിവേകേട്ടൻ ഞാൻ നിൽക്കുന്നതിനു അരികെയുള്ള തിണ്ണയിലേക്ക് കയറി ഇരുന്നു വീടും പരിസരവും ഒന്ന് കണ്ണോടിച്ചു.പുള്ളിയുടെ കയ്യിൽ കല്യാണ കത്തും ഉണ്ടായിരുന്നു . "ഉറങ്ങുവാണല്ലോ ?" മോളുടെ കവിളിൽ പയ്യെ തഴുകികൊണ്ട് മായേച്ചി പറഞ്ഞു . "ഹ്മ്മ്...പാല് കുടിച്ചാ ഒരുറക്കം പതിവാ" ഞാൻ അതിനു മറുപടിയും നൽകി .
"അതിനു നീയാണോ പാല് കൊടുക്കുന്നത് ..നമ്മുടെ ഫാഷൻ പരേഡ്

💬 Comments

View all comments