0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ആയിട്ടാണ് നടക്കാറ് "
മഞ്ജുസിനെ കളിയാക്കികൊണ്ട് മായേച്ചി തട്ടിവിട്ടു .അതുകേട്ടതും വിവേക് സ്വല്പം ഉറക്കെ തന്നെ പൊട്ടിച്ചിരിച്ചു ."പിന്നെ പിന്നെ...ഒന്ന് ചുമ്മായിരിക്ക് പെണ്ണെ " മായേച്ചിയുടെ ടീസിംഗ് കേട്ട് മഞ്ജുസ് അവളുടെ കയ്യിൽ നുള്ളി . "ഇവനെ കെട്ടിയ ടൈമിൽ നല്ല ചീത്തപ്പേര് ആയിരുന്നു . എന്തൊക്കെ പറഞ്ഞാലും സൊസൈറ്റിയുടെ കണ്ണില് ഇതൊക്കെ അത്ര ശരിയല്ലലോ " മായേച്ചി ഗസ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു വിവേകിനെ നോക്കി . "ഹ്മ്മ് ...കഥകൾ ഉണ്ടാക്കാൻ അല്ലേലും നമ്മുടെ നാട്ടുകാരൊക്കെ ബെസ്റ്റാ " വിവേകേട്ടനും അത് ശരിവെച്ചു . ഞാനും മഞ്ജുസും അതൊക്കെ കേട്ട് മുഖാമുഖം നോക്കി പയ്യെ പുഞ്ചിരിച്ചു . "ഇതിലിപ്പോ എന്താ ഇത്ര കഥ ഇറക്കാൻ ഉള്ളത് ? ഞങ്ങള് ഒളിച്ചോടി പോയിട്ടൊന്നും അല്ലല്ലോ കല്യാണം കഴിച്ചത് , ഇഷ്ടായിരുന്നു ..അതുകൊണ്ട് കെട്ടി ..അത്രേ ഉള്ളു .." മഞ്ജുസ് ഇടക്ക് കയറി ഗൗരവത്തിൽ തട്ടിവിട്ടു . "ഹ്മ്മ്..ഉവ്വ ഉവ്വ ..അതൊക്കെ ചുമ്മാ വീട്ടുകാരെ ബോധിപ്പിക്കാൻ അല്ലെ ? അതിനു മുൻപ് തന്നെ രണ്ടും കൂടി കുറെ..." മായേച്ചി പറയാൻ വന്നത് വിഴുങ്ങികൊണ്ട് ഞങ്ങളെ മാറി മാറി നോക്കി . "നാണം കെടുത്തല്ലെടി പന്നി ..." വിവേകേട്ടൻ മുന്പിലിരിക്കുന്നത് കൊണ്ട് മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി . പിന്നെ ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി . "അതേയ്...ഞങ്ങളുടെ കാര്യം ഒകെ കഴിഞ്ഞിട്ടിപ്പോ കുറെ ആയി..അതുവിട്ടേ..." ആ വിഷയം മതി സംസാരിച്ചത് എന്ന ലെവലിൽ ഞാനും തട്ടിവിട്ടു . "എന്ത് കാര്യം ആടാ?" മായേച്ചി പക്ഷെ വിടാതെ വീണ്ടും

💬 Comments

View all comments