Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
കണ്ടു കൂട്ടത്തിലൊരുത്തൻ പയ്യെ തിരക്കി .
"ആഹ് ആഹ് ...അതെ..ശബ്ദം ഉണ്ടാക്കല്ലേ..."
ഞാൻ അവന്മാരുടെ ബഹളം കണ്ടു പയ്യെ പറഞ്ഞു .
"എന്തൊരു പേടി ആടെ ഇത്...."
എന്റെ പരുങ്ങല് കണ്ടു ഒരുത്തൻ കളിയാക്കി . ഞാനതിനു പ്രേത്യേകിച്ചു മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെ കാൽ അറ്റൻഡ് ചെയ്തു .
"യെസ്...നിന്റെ കെട്ട്യോൻ സ്പീക്കിങ് ...."
ഞാൻ ചെറു ചിരിയോടെ തന്നെ സംസാരിച്ചു തുടങ്ങി .
"ഹി ഹി..എന്താ ഇത്ര സന്തോഷം ?"
എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .
"സന്തോഷിക്കാതെ പിന്നെ.?..ഇതൊരു കല്യാണ വീടല്ലേ മോളെ "
ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും മറ്റവന്മാരൊക്കെ കവാത്തു മറന്നു വീണ്ടും ബഹളം തുടങ്ങി .
"ആഹ്..ആഹ്..അത് മനസിലാവുന്നുണ്ട് ...ആരാ അവിടെ പാടുന്നേ ? ശ്യാം ആണോ ?"
ആ ശബ്ദങ്ങളൊക്കെ കേട്ടെന്ന പോലെ മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
"ആഹ്...അവനും ഉണ്ട്...ഫിറ്റാണ് "
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
"ഫിറ്റ് നിന്റെ തന്ത....പോടാ മൈരേ...."
അതുകേട്ടു ശ്യാം ചെറിയ പൂസോടെ പറഞ്ഞു . അത് മഞ്ജുസ് കേൾക്കണ്ട എന്ന് കരുതി ഞാൻ ഫോൺ പൊത്തിപിടിച്ചു .
"എന്തോന്നാ അവിടെ പരിപാടി ? നീയും കുടിച്ചിട്ടുണ്ടോ ?"
മഞ്ജുസ് എന്നെ സംശയിച്ചുകൊണ്ട് തിരക്കി .
"ഏയ് ...ഇല്ലില്ല....വേണേൽ ഞാൻ ഊതി തരാം "
ഞാൻ ചിരിയോടെ പറഞ്ഞു .
"അയ്യടാ ...നീ അങ്ങനെ എനിക്കിട്ടു ഊതണ്ട.."
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .
"ഹി ഹി..സത്യം ....നമ്മുടെ ഉണ്ണികളാണ് സത്യം ...ഒരു ബിയർ അടിച്ചെന്നെ ഉള്ളു...അതുപോലും നീ സമ്മതിക്കില്ലെങ്കിൽ പിന്നെ ..."
ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .
"ആഹ് ആഹ്..എന്തുവേണേൽ ചെയ്യ് ...ഞാനില്ലല്ലോ ഇപ്പൊ "
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്...അതുശരിയാ ...നിന്റെ ഒരു കുറവുണ്ട് ...പക്ഷെ ഒരു കണക്കിന് അത് നന്നായി ..അതുകൊണ്ടിപ്പോ ഇവന്മാരുടെ കൂടെ കൂടാൻ പറ്റി"
ഞാൻ ചെറിയ ചിരിയോടെ തന്നെ പറഞ്ഞു .
"ഹ്മ്മ്..അപ്പുറത്തെ പാടെന്താ ? കൃഷ്ണൻ
💬 Comments
View all comments