0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 516
മാമ വിളിച്ചിരുന്നോ?" മഞ്ജുസ് പയ്യെ തിരക്കി . "ആഹ്...എല്ലാരും വിളിച്ചു .നീയും ഞാനും ഒന്നും ഇല്ലാത്തേല് എല്ലാര്ക്കും പരിഭവവും വിഷമവും ഒക്കെ ആണ് . പിന്നെ ഇപ്പൊ അവസ്ഥ അതായിപ്പോയില്ലേ ..." ഞാൻ ഒരാശ്വാസം വാക്കുപോലെ പറഞ്ഞു . "ഹ്മ്മ്...അടിച്ചുപൊളിക്കേണ്ട ദിവസം ആയിരുന്നു ..ഒക്കെ പോയി..." മഞ്ജുസ് ചെറിയ സങ്കടത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു . "അതൊക്കെ പോട്ടെ..നമ്മുടെ ട്രോഫികളെന്തേ ? ഉറങ്ങിയോ ?" ഞാൻ ചിരിയോടെ ചോദിച്ചു . "ഹ്മ്മ്.....ഉറക്കി കിടത്തിയിട്ടുണ്ട് ....എപ്പോ വേണേലും എണീക്കാം " മഞ്ജുസ് പയ്യെ പറഞ്ഞു . "ആഹ്...പിന്നെ മായേച്ചിയെ വിളിച്ചോ ?" ഞാൻ സംശയത്തോടെ തിരക്കി . "ഇല്ലെടാ..അവള് കുറച്ചു മുൻപേ ഇങ്ങോട്ട് വിളിച്ചിരുന്നു ...ഞാൻ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല ...മിസ് ചെയ്യണൂ എന്നൊക്കെ പറഞ്ഞു . അഞ്ജുവും വിളിച്ചു...അവളും ഇതെന്നെ പറയണേ " മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു . "അതൊക്കെ ചുമ്മാ തള്ളുന്നതാ..നീ ഇല്ലാത്തോണ്ട് എല്ലാരും നല്ല ഹാപ്പിയാ ഇവിടെ ..." ഞാൻ അവളെ കളിയാക്കികൊണ്ട് ഓർ കൌണ്ടർ അടിച്ചു . "അയ്യാ ...അങ്ങനെ എല്ലാരുടേം വക്കാലത്തു പിടിക്കണ്ട . നീ ചിലപ്പോ ഹാപ്പി ആയിരിക്കും " മഞ്ജുസ് ചെറുങ്ങനെ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു . "ആഹ്..അതെ ..ഞാൻ നല്ല ഹാപ്പിയാ ..അല്ലെങ്കിൽ നിന്റെ വാല് പോലെ ഇങ്ങനെ നടക്കേണ്ടി വരും " ഞാൻ ചിരിയോടെ പറഞ്ഞു . "ആഹ്..അതൊക്കെ വേണ്ടിവരും . നിന്നെ അങ്ങനെ കയറൂരി വിടാൻ പറ്റില്ല " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
"മതി മതി...നീ സീരിയസ് ആവണ്ട ...വേറെ വല്ലോം പറഞ്ഞെ " അവളുടെ സ്വരം മാറുന്നത് കേട്ട് ഞാൻ ചിരിച്ചു . "ആഹ്..അങ്ങനെ വഴിക്കു വാ ...പിന്നെ മോനെ നാളെ ഞാൻ രാവിലെ വിളിക്കാം ...മിന്നുകെട്ടൊക്കെ വീഡിയോ കാൾ ആയിട്ട് കാണിച്ചു തരണേ " മഞ്ജുസ് ഒരു സഹായം പോലെ ചോദിച്ചു . "ആയിക്കോട്ടെ ...ഞാൻ നോക്കാം ..." ഞാൻ ചിരിയോടെ പറഞ്ഞു . "നോക്കിയാൽ പോരാ...നടക്കണം " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "സൗകര്യം

💬 Comments

View all comments