0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
....നമ്മുടെ ഉണ്ണികളാണ് സത്യം ...ഒരു ബിയർ അടിച്ചെന്നെ ഉള്ളു...അതുപോലും നീ സമ്മതിക്കില്ലെങ്കിൽ പിന്നെ ..." ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു . "ആഹ് ആഹ്..എന്തുവേണേൽ ചെയ്യ് ...ഞാനില്ലല്ലോ ഇപ്പൊ " മഞ്ജുസ് ചിരിയോടെ പറഞ്ഞു . "ഹ്മ്മ്...അതുശരിയാ ...നിന്റെ ഒരു കുറവുണ്ട് ...പക്ഷെ ഒരു കണക്കിന് അത് നന്നായി ..അതുകൊണ്ടിപ്പോ ഇവന്മാരുടെ കൂടെ കൂടാൻ പറ്റി" ഞാൻ ചെറിയ ചിരിയോടെ തന്നെ പറഞ്ഞു . "ഹ്മ്മ്..അപ്പുറത്തെ പാടെന്താ ? കൃഷ്ണൻ മാമ വിളിച്ചിരുന്നോ?" മഞ്ജുസ് പയ്യെ തിരക്കി . "ആഹ്...എല്ലാരും വിളിച്ചു .നീയും ഞാനും ഒന്നും ഇല്ലാത്തേല് എല്ലാര്ക്കും പരിഭവവും വിഷമവും ഒക്കെ ആണ് . പിന്നെ ഇപ്പൊ അവസ്ഥ അതായിപ്പോയില്ലേ ..." ഞാൻ ഒരാശ്വാസം വാക്കുപോലെ പറഞ്ഞു . "ഹ്മ്മ്...അടിച്ചുപൊളിക്കേണ്ട ദിവസം ആയിരുന്നു ..ഒക്കെ പോയി..." മഞ്ജുസ് ചെറിയ സങ്കടത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു . "അതൊക്കെ പോട്ടെ..നമ്മുടെ ട്രോഫികളെന്തേ ? ഉറങ്ങിയോ ?" ഞാൻ ചിരിയോടെ ചോദിച്ചു . "ഹ്മ്മ്.....ഉറക്കി കിടത്തിയിട്ടുണ്ട് ....എപ്പോ വേണേലും എണീക്കാം " മഞ്ജുസ് പയ്യെ പറഞ്ഞു . "ആഹ്...പിന്നെ മായേച്ചിയെ വിളിച്ചോ ?" ഞാൻ സംശയത്തോടെ തിരക്കി . "ഇല്ലെടാ..അവള് കുറച്ചു മുൻപേ ഇങ്ങോട്ട് വിളിച്ചിരുന്നു ...ഞാൻ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല ...മിസ് ചെയ്യണൂ എന്നൊക്കെ പറഞ്ഞു . അഞ്ജുവും വിളിച്ചു...അവളും ഇതെന്നെ പറയണേ " മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു . "അതൊക്കെ ചുമ്മാ തള്ളുന്നതാ..നീ ഇല്ലാത്തോണ്ട് എല്ലാരും നല്ല ഹാപ്പിയാ ഇവിടെ ..." ഞാൻ അവളെ കളിയാക്കികൊണ്ട് ഓർ കൌണ്ടർ അടിച്ചു .

💬 Comments

View all comments