0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
"അയ്യാ ...അങ്ങനെ എല്ലാരുടേം വക്കാലത്തു പിടിക്കണ്ട . നീ ചിലപ്പോ ഹാപ്പി ആയിരിക്കും " മഞ്ജുസ് ചെറുങ്ങനെ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു . "ആഹ്..അതെ ..ഞാൻ നല്ല ഹാപ്പിയാ ..അല്ലെങ്കിൽ നിന്റെ വാല് പോലെ ഇങ്ങനെ നടക്കേണ്ടി വരും " ഞാൻ ചിരിയോടെ പറഞ്ഞു . "ആഹ്..അതൊക്കെ വേണ്ടിവരും . നിന്നെ അങ്ങനെ കയറൂരി വിടാൻ പറ്റില്ല " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
"മതി മതി...നീ സീരിയസ് ആവണ്ട ...വേറെ വല്ലോം പറഞ്ഞെ " അവളുടെ സ്വരം മാറുന്നത് കേട്ട് ഞാൻ ചിരിച്ചു . "ആഹ്..അങ്ങനെ വഴിക്കു വാ ...പിന്നെ മോനെ നാളെ ഞാൻ രാവിലെ വിളിക്കാം ...മിന്നുകെട്ടൊക്കെ വീഡിയോ കാൾ ആയിട്ട് കാണിച്ചു തരണേ " മഞ്ജുസ് ഒരു സഹായം പോലെ ചോദിച്ചു . "ആയിക്കോട്ടെ ...ഞാൻ നോക്കാം ..." ഞാൻ ചിരിയോടെ പറഞ്ഞു . "നോക്കിയാൽ പോരാ...നടക്കണം " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "സൗകര്യം ഇല്ല ...ഒന്ന് പോടീ ..നീ ആരാ ഇങ്ങനെ കൽപ്പിക്കാൻ " ഞാൻ ചിരിയോടെ തിരക്കി . "നീ ഇങ്ങോട്ടു തന്നെ വരുവല്ലോ ..അപ്പൊ കാണിച്ചു തരാം ആരാണെന്നു " മഞ്ജുസ് ചിരിയോടെ തന്നെ മറുപടി നൽകി . "ഇനിയെന്തോ കാണാനാ ? നിന്നെ കണ്ടാൽ ഇപ്പൊ എനിക്ക് വികാരം തന്നെ ഇല്ലാത്ത അവസ്ഥ ആയി " ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു . "നല്ല കാര്യം ...ഞാൻ രക്ഷപെട്ടു ...." അവളും അതുകേട്ടു ചിരിച്ചു . അപ്പോഴേക്കും എന്നെ ആരോ വിളിച്ചതോടെ ഞാൻ ആ

💬 Comments

View all comments