0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
സംസാരം അവസാനിപ്പിച്ചു . "എടി മഞ്ജുസേ ഞാൻ പിന്നെ വിളിക്കാട്ടോ ...ആരോ വിളിക്കുന്നുണ്ട്..." ഞാൻ പെട്ടെന്ന് ആ ഭാഗത്തേക്ക് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു . "ആഹ് ആഹ്...ഓക്കേ " അവളും അത് സമ്മതിച്ചു . അതോടെ ഞാൻ ഫോൺ വെച്ചുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി . മായേച്ചിയുടെ അമ്മാവൻ ആയിരുന്നു വിളിച്ചത് .പിറ്റേന്നത്തെ ചടങ്ങിന് ആവശ്യമുള്ള സാധനങ്ങളിൽ എന്തോ ഒന്നിന്റെ മിസ്സിംഗ് ഉണ്ടെന്നും അത് ആ സമയത്തു എവിടെയെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്ന് അറിയാനുമാണ് പുള്ളി വിളിയ്പ്പിച്ചത് . അത് രാവിലെ കട തുറന്നാൽ ഉടനെ വാങ്ങാം എന്ന് പറഞ്ഞതോടെ പ്രെശ്നം സോൾവ് ആയി . പിന്നെ ഫുഡ് ഒകെ കഴിച്ചു മായേച്ചിയോടും അമ്മയോടും മഹേഷേട്ടനോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി . ഒപ്പം ശ്യാമും കൂട്ടുകാരും ഉണ്ടായിരുന്നു . അന്നത്തെ രാത്രി എന്റെ വീട്ടിൽ ആണ് എല്ലാരും കൂടി കിടന്നത് . പിറ്റേന്ന് ആയിരുന്നു വിവാഹം . പുത്തൻ ഡ്രസ്സ് ഒകെ ഇട്ടു ഞങ്ങൾ എല്ലാവരും അതിരാവിലെ ഹന്നെ കുളിച്ചു കുട്ടപ്പന്മാരായി . ഞങ്ങൾ ഫ്രെണ്ട്സ് എല്ലാവരും ഒരേ പാറ്റേൺ ഡ്രസ്സ് ആയിരുന്നു . ഒരു ഇളം നീല കുർത്തയും വെള്ള കസവു മുണ്ടും ആയിരുന്നു എല്ലാവരുടെയും വേഷം . വസ്ത്രം മാറി ഞങ്ങൾ എല്ലാവരും കൂടി മായേച്ചിയുടെ വീട്ടിലേക്ക് നീങ്ങി . ഞങ്ങൾ എത്തുമ്പോഴേക്കും മായേച്ചിയെ ഒരുക്കാനുള്ള ഫ്രണ്ട്സും ബ്യുട്ടീഷനുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു . റൂമിനുള്ളിൽ സ്ത്രീ ബാഹുല്യം ആയതുകൊണ്ട് ഞങൾ അങ്ങോട്ട് പോയില്ല . മഹേഷേട്ടനെയും മായേച്ചിയുടെ അമ്മാവനെയും കണ്ടു സംസാരിച്ചു കാര്യങ്ങളൊക്കെ സെറ്റാക്കി

💬 Comments

View all comments