Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
അവളുടെ കൂടെ നിർത്തി കുറെ ഫോട്ടോസ് ഒകെ എടുപ്പിച്ചു . ഒപ്പം ശ്യാമും ഞങ്ങളുടെ ഫ്രെണ്ട്സുമൊക്കെ കേറിനിന്നു .വീട്ടിനു പുറത്തിറങ്ങിയായിരുന്നു ഫോട്ടോഷൂട്ട്. അതുകൊണ്ട് സ്വല്പം ആശ്വാസം ഉണ്ട് !
"നീ എന്തുവാ പൊട്ടാ ഈ മാറി നിൽക്കുന്നെ...ഞാൻ രാവിലെ തൊട്ടു നിന്നെ അന്വേഷിക്കുന്നതാ"
ഫോട്ടോ എടുക്കാൻ നേരത്തു എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് മായേച്ചി ചൂടായി .
"അകത്തൊക്കെ ആകെ പെണ്ണുങ്ങളായിരുന്നു ..അതാ ഞാൻ വരാഞ്ഞത് ...അല്ലേൽ തന്നെ ഇനി ഞാൻ എന്തിനാ ..നിന്റെ ഒറിജിനൽ ആങ്ങള വന്നില്ലേ "
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .
"വേഗം എടുക്ക് ഭായ് "
ഞാൻ അതോടൊപ്പം തന്നെ ഫോട്ടോഗ്രാഫർ ചേട്ടനോടായി പറഞ്ഞു .
"ഒറിജിനൽ ഒകെ അവിടെ നിക്കട്ടെ ...എനിക്ക് ഈ ഡ്യൂപ്ലിക്കേറ്റിനെയാ കൂടുതൽ ഇഷ്ടം "
ഞാൻ ചേർത്ത് പിടിച്ചതും മായേച്ചി ചെറു ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു . അവള് ചുമ്മാ തട്ടിവിട്ടതാണോ ഉള്ളിൽ നിന്നും പറഞ്ഞതാണോ എന്നൊന്നും അറിയില്ലെങ്കിലും അതുകേട്ടപ്പോൾ എന്റെ കണ്ണൊന്നു ചെറുതായി നനഞ്ഞു .
"നിന്റെ മഞ്ജുസ് കൂടെ വേണ്ടതായിരുന്നു ..."
മായേച്ചി ഫോട്ടോസ് എടുത്തു കഴിഞ്ഞതും പയ്യെ പറഞ്ഞു ."ഹ്മ്മ്....അവൾക്കും നല്ല സങ്കടം ഉണ്ട്..പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളു "
ഞാനും പയ്യെ പറഞ്ഞു .
അപ്പോഴേക്കും വീണ്ടും മായേച്ചിയെ ആരൊക്കെയോ വിളിച്ചു . കല്യാണ പെണ്ണായി പോയില്ലേ .പോകാതിരിക്കാൻ പറ്റുമോ ...അവള് വീണ്ടും തിരക്കിലേക്ക് നീങ്ങി . ഇതിനിടയിൽ തന്നെ എനിക്ക് അഞ്ജുവും , അമ്മയും , കൃഷ്ണൻ മാമയുമൊക്കെ വിളിക്കുന്നുണ്ടായിരുന്നു . അവര്
💬 Comments
View all comments