0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അവിടെ നിന്ന് ഇറങ്ങാറായപ്പോഴാണ് എല്ലാവരും വിളിച്ചത് . അങ്ങനെ ഒടുക്കം വരനും കൂട്ടരും എത്തി . വെള്ള ഷർട്ടും കസവിന്റെ മുണ്ടും ഉടുത്തു വിവേകേട്ടൻ പതിവിലും ചുള്ളനായികൊണ്ട് കാറിൽ നിന്നിറങ്ങി . പുള്ളിയുടെ അനിയനായ കാർത്തിക്കും അഞ്ജുവും കൃഷ്ണൻ മാമയും അതെ കാറിൽ നിന്ന് ഇറങ്ങി . തൊട്ടു പുറകിലയെത്തിയ ബസ്സിൽ നിന്ന് മറ്റു ബന്ധുക്കാരും ഇറങ്ങി . കുഞ്ഞാന്റി , മുത്തശ്ശി , കുട്ടികള് , മോഹനൻ മാമ , വീണ , ബിന്ദു അമ്മയിയുടെ മക്കൾ , വല്യച്ഛൻ , വല്യമ്മ അങ്ങനെ എന്റെ ബന്ധു മിത്രാദികളൊക്കെ പുറത്തിറങ്ങി . അവരെ സ്വീകരിക്കാൻ വേണ്ടി ഞാനും ശ്യാമും മഹേഷേട്ടനുമൊക്കെ പുറത്തു തന്നെ ഉണ്ടായിരുന്നു . വിവേകേട്ടനു ഹസ്തദാനം നൽകികൊണ്ട് മഹേഷേട്ടൻ പുള്ളിയെ സ്വീകരിച്ചു പന്തലിലേക്ക് നയിച്ചു . മണ്ഡപവും അലങ്കാരപ്പണികളുമൊക്കെ വീടിനു മുൻപിൽ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു . വിവേകേട്ടനു പിറകിലായി വന്നവരൊക്കെ എന്നോട് കുശലം തിരക്കി . ഒക്കെ നമ്മുടെ ആളുകൾ ആണല്ലോ . ഞാൻ അവിടേക്കു ചെല്ലാത്തതിൽ മുത്തശ്ശിക്കും കുഞ്ഞാന്റിക്കുമൊക്കെ പരിഭവം ഉണ്ട് . തലേന്ന് ഞാനില്ലാത്ത കാരണം ഒരു ഉഷാർ ഉണ്ടായിരുന്നില്ല എന്ന് ബിന്ദു അമ്മായിടെ മക്കളും പരാതി പറഞ്ഞു .അതൊക്കെ കേട്ടും ചിരിച്ചും ഞാൻ മുത്തശ്ശിയുടെ കൈപിടിച്ച് നടന്നു . പിന്നെ കക്ഷിയെ മണ്ഡപത്തിനു അടുത്തായി ഒരു കസേരയിൽ കൊണ്ടിരുത്തി . മൂത്ത പേരക്കുട്ടിയുടെ കല്യാണം കൺനിറയെ കാണട്ടെ ... "കണ്ണാ എന്തൊക്കെ ഉണ്ടെടാ ..?" വിവാഹം പ്രമാണിച്ചു നാട്ടിലെത്തിയ മോഹനൻ മാമ അതിനിടയിൽ എന്നോടായി തിരക്കി . "നല്ലത്

💬 Comments

View all comments