Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു .
"ഏതു ?"
മഞ്ജുസ് ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .
"ഹാഹ് ...പൈൻ വന്നില്ലേ ...അന്നത്തെ .."
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഓഹ്..അതോ..അതിപ്പോ അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ..നല്ല വേദന ആയിരുന്നു ..ഊഹ്ഹ്ഹ് "
മഞ്ജുസ് അതോർത്തു ഒന്ന് തലകുടഞ്ഞു .
"അച്ചോടാ പാവം..."
അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .
"സീരിയസ്‌ലി മാൻ ...ഞാൻ ചുമ്മാ ഗെയിം കളിച്ചു ഇരിക്കുവായിരുന്നു..അതിന്റെ ഇടയിലാ പെട്ടെന്ന് വേദന തുടങ്ങിയത്..പിന്നെ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്ന് പറഞ്ഞ പോലെ ആയി..ശ്വാസം മുട്ടുന്ന പോലെ ഒകെ ആയപ്പോൾ ഞാൻ കിടന്നു കരയാൻ തുടങ്ങി.."
മഞ്ജുസ് ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞൊപ്പിച്ചു .
"ഹി ഹി...അല്ലെങ്കിലും കരച്ചില് നിന്റെ മാസ്റ്റർ പീസ് ആണല്ലോ "
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
"പോടാ...അതൊക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു ..."
മഞ്ജുസ് അതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ നുള്ളി .
"ആഹ്..ആഹ്..എന്നിട്ട് "
ഞാൻ വീണ്ടും കഥ കേൾക്കാനുള്ള ത്വരയിൽ തിരക്കി .
"എന്നിട്ടെന്താ ..അമ്മേം അച്ഛനും ഒകെ എന്റെ നിലവിളി കേട്ട് ഓടി വന്നു ..വണ്ടി ഒക്കെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് എളുപ്പം ഇങ്ങു പോന്നു.."
മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു നിർത്തി .
"ഹ്മ്മ്...."
ഞാൻ അതുകേട്ടു പയ്യെ മൂളി .
"നിന്നെ വിളിക്കാൻ ഞാൻ പറഞ്ഞതാ ..പക്ഷെ അപ്പോഴത്തെ വെപ്രാളത്തിൽ അതൊന്നും നടന്നില്ല "
മഞ്ജുസ് പയ്യെ
💬 Comments
View all comments