0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു . "അത് സാരല്യ ...എനിക്ക് അല്ലേലും കംപ്ലയിന്റ് ഒന്നും ഇല്ലല്ലോ .." ഞാൻ ചിരിച്ചുകൊണ്ട് അവളെ മുഖം ചെരിച്ചു നോക്കി . "ഹ്മ്മ്....തിയറ്ററിലോട്ടു കേറ്റുമ്പോഴും ഞാൻ അമ്മയോട് ചോദിച്ചതാ..അപ്പൊ പറഞ്ഞു വിളിച്ചിട്ടുണ്ടെന്നു " മഞ്ജുസ് അതൊക്കെ ഓര്മിച്ചെടുത്തുകൊണ്ട് പറഞ്ഞു . "ആഹ്..." ഞാൻ പയ്യെ മൂളി . "അത്ര ഒക്കെയേ ഓര്മ ഉള്ളു ...പിന്നെ ഒക്കെ കഴിഞ്ഞിട്ടല്ലേ ബോധം വന്നത് " മഞ്ജുസ് ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു ചിരിച്ചു . "നിനക്കു അതിനു എവിടെയാ ബോധം ?" ഞാൻ അവളെ കളിയാക്കികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . "ഒന്ന് പോടാ ...കണ്ണ് തുറന്നപ്പോ ആദ്യം നിന്നെ കാണാനാ തോന്നിയെ ...ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ലാന്ന്...തെണ്ടി..." സംസാരം കേട്ട് മഞ്ജുസ് എന്റെ ഇടുപ്പിൽ ഒന്നുടെ നുള്ളി വേദനിപ്പിച്ചു . "ആണോ ? അത് തരക്കേടില്ല " ഞാൻ ചിരിയോടെ അവൾ പിച്ചിയിടത്തു തിരുമ്മിക്കൊണ്ട് പറഞ്ഞില്ല . "പോടാ...നിനക്ക് ഒകെ തമാശയാ " എന്റെ ഭാവം കണ്ടു മഞ്ജുസ് മുഖം വീർപ്പിച്ചു . "ശെടാ ...ഞാൻ സീരിയസ് ആയാലും കുറ്റം കോമഡി പറഞ്ഞാലും കുറ്റം ..ഇതെന്തോന്ന് ഇത് ?" ഞാൻ അവളുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചിരിച്ചു . "നമുക്ക് പോവാം..നീ വന്നേ ..." എന്റെ ചൊറി കണ്ടു മഞ്ജുസ് വിഷയം മാറ്റികൊണ്ട് എന്റെ കയ്യിൽ പിടിച്ചുവലിച്ചു . "ഹാഹ്..റൂമിൽ പോയ ഒരു ശ്വാസം മുട്ടൽ ആണ് ..നമുക്ക് കുറച്ചു നേരം കൂടി ഇവിടെ നിക്കാടി" ഞാൻ അവളെ തിരിച്ചു വലിച്ചുകൊണ്ട് ചിണുങ്ങി . "വേണ്ട ...ഇങ്ങോട്ടു

💬 Comments

View all comments