Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
ഞാൻ ഒന്നും ഉരിയാടാതെ നിശബ്ദത പാലിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി. കൈകളിൽ ഇരുന്ന റോസ് മോളുടെ ചിണുക്കവും "മാ മ്മ .മാ" എന്നുള്ള മഞ്ജുവിനെ ചൂണ്ടിയുള്ള വിളികളും എന്നെ ചെറുതായി നാണംകെടുത്തി . അല്ലെങ്കിൽ "ചാ ചാ ' പൂച്ച എന്ന് പറയുന്ന പെണ്ണാണ് . അവൾക്കു വിശക്കുന്നുണ്ടാവണം !
ഞാൻ ചെരിപ്പഴിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . മഞ്ജു അതെല്ലാം ഗൗരവത്തിൽ കസേരയിലിരുന്നുകൊണ്ട് നോക്കുന്നുണ്ട് . ഞാൻ അവളെ നോക്കി ഒന്ന് ചിരി അഭിനയിച്ചു . പക്ഷെ കക്ഷിക്ക് ഭാവ മാറ്റം ഒന്നും ഇല്ല .
"അ .. മ്മ .മാ "
മഞ്ജുസിനെ കണ്ടതും റോസ് മോള് എന്റെ കൈകളിൽ കിടന്നു ചിണുങ്ങി .
ഞാൻ ഉമ്മറത്ത് കയറിയതും മഞ്ജുസ് കസേരയിൽ നിന്നു ചാടിയിറങ്ങി . അവൾ എഴുനേറ്റ പാടെ കസേരയൊന്നു പിറകിലേക്ക് നിരക്കി . അതിന്റെ ശബ്ദം ആ നിശബ്ദതയിൽ ബോംബിട്ട പോലെ മുഴങ്ങി .
"അവിടെ നിന്നെ ..."
ഞാൻ ഒന്നും മിണ്ടാതെ നീങ്ങുന്നതുകണ്ടു മഞ്ജുസ് ശബ്ദം ഉയർത്തി .
അതോടെ ഞാൻ ഇനി രക്ഷയില്ലെന്ന മട്ടിൽ നിന്നു .
"സമയം ഇപ്പൊ എത്ര ആയി ?'
മഞ്ജുസ് ഗൗരവത്തിൽ തന്നെ എന്നെ നോക്കി ."ഒൻപതേ.... കാല് "
ഹാളിലെ ക്ളോക്കിൽ നോക്കികൊണ്ട് ഞാൻ ചിരിക്കാനായി ശ്രമിച്ചു .
"നീ കൂടുതൽ ചിരിക്കണ്ട...."
എന്റെ ഇളികണ്ടു മഞ്ജുസ് ചൂടായി . പിന്നെ സ്വല്പം ദേഷ്യത്തോടെ റോസ് മോളെ എന്റെ കയ്യിൽ നിന്നും പറിച്ചെടുത്തു . അതാഗ്രഹിച്ചെന്ന പോലെ പെണ്ണും അവളുടെ ഒക്കത്തേക്ക് ചാടി .
"അ ..മ്മ "
മഞ്ജുസിന്റെ കൈകാലിരുന്നുകൊണ്ട് റോസ്‌മോള് അവളുടെ കവിളിൽ ചുംബിച്ചു . പിന്നെ പയ്യെ അവളുടെ അമ്മിഞ്ഞയുടെ പുറത്തു ഞെക്കി .
"കവി ...നീ പിള്ളേരെക്കാൾ ചെറിയ കുട്ടി ആവല്ലേ ട്ടോ ..നിന്നോട് ഞാൻ ....."
മഞ്ജുസ് ശബ്ദം ഉയർത്തി പല്ലിറുമ്മി . പക്ഷെ അത് അഞ്ജുവും അമ്മയും എങ്ങാനും കേൾക്കുമോ എന്നപേടിയിൽ അവളൊന്നു നിർത്തി . പിന്നെ സ്വരം താഴ്ത്തികൊണ്ട് എന്നെ നോക്കി ചീറ്റി.
"നിന്നോട് ഞാൻ
💬 Comments
View all comments