Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
തുടങ്ങിയത് ...
ആഹാ ...സിറ്റുവേഷന് മാച്ച് ആയ പാട്ടു ..എന്ന് ഞാൻ മനസിലോർക്കാതിരുന്നില്ല .
"നീ എന്താ കുഞ്ചുസെ ഇഞ്ചി കടിച്ച പോലെ ഇരിക്കണേ?"
മഞ്ജുസിന്റെ നഖം കടിച്ചുള്ള ഇരിപ്പ് കണ്ടു ഞാൻ പയ്യെ തിരക്കി .
"ചുമ്മാ ...ഓരോന്ന് ആലോചിച്ചു നോക്കിയതാ "
അവൾ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി .
"എന്നെകുറിച്ചാണോ ?"
ഞാൻ സംശയത്തോടെ തിരക്കി ..
"അല്ലാതെ പിന്നെ എനിക്ക് ഓർക്കാൻ വേറെ ആരാ ?"
മഞ്ജുസ് പയ്യെ ചിരിച്ചു ഗിയർലിവറിനു മുകളിൽ ഇരുന്ന എന്റെ കയ്യിൽ തഴുകി . ഞാൻ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോഴും അവളുടെ കൈത്തലം എന്റെ കൈക്കു മീതെ ഉണ്ടായിരുന്നു .
"അപ്പൊ നമ്മുടെ പൊന്നൂസും അപ്പൂസും ഒക്കെ ?"
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"നീ ഉള്ളോണ്ടല്ലേ അവരെ എനിക്ക് കിട്ടിയേ ..."
മഞ്ജുസ് സ്വല്പം റൊമാന്റിക് ആയിട്ട് പറഞ്ഞു .
"ഓഹ്ഹ്...ഓഹ്ഹ് ..അങ്ങനെ ...."
ഞാൻ അതുകേട്ടു ഒന്നു ചിരിച്ചു .
"പക്ഷെ നീ ആകെ മാറിപ്പോയി ...നിനക്കിപ്പോ അവരുടെ കൂടെ കളിക്കാനെ നേരം ഉള്ളു . ഞാനൊരുത്തി വീട്ടിലുള്ള ചിന്ത പോലും ഇല്ല "
മഞ്ജുസ് എന്റെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് പരിഭവം പറഞ്ഞു .
"ഹി ഹി ..."
ഞാൻ അതുകേട്ടു ഒന്നുടെ ചിരിച്ചു .
"എന്താ ഇത്ര ചിരിക്കാൻ ...ഞാൻ കാര്യമായിട്ട് തന്നെയാ "
മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി .
"ആണോ...എന്ന ഞാൻ ഇന്നുമുതല് വീട്ടിൽ തന്നെ ഇരുന്നു നിന്നെ ശ്രദ്ധിച്ചോളാം , എന്തേ ?"
ഞാൻ
💬 Comments
View all comments