Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
അതുകേട്ടു അവളെ നോക്കി പുരികങ്ങൾ ഇളക്കി .
"അങ്ങനെയിപ്പോ ഔദാര്യം ഒന്നും വേണ്ട ...മനസു ഉണ്ടെന്കി മതി "
മഞ്ജുസും വിട്ടില്ല .
"ആഹ്..എന്ന മനസു ഇല്ലെന്നു വെച്ചോ .."
ഞാനും പയ്യെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് തിരിച്ചൊന്നും പറഞ്ഞില്ല .ഫോൺ എടുത്തുപിടിച്ചു ചുമ്മാ ഫേസ്ബുക്കും നോക്കി ഇരുന്നു .
"നീ എന്നാ വീട്ടിൽ പോണേ ?"
മഞ്ജുസിന്റെ നിശബ്ദത ബ്രെക് ചെയ്യാൻ വേണ്ടി ഞാൻ പിന്നെയും ഓരോന്ന് ചോദിച്ചു .
"തീരുമാനിച്ചിട്ടില്ല ..."
ഫോണിൽ സ്ക്രോൽ ചെയ്തുകൊണ്ട് തന്നെ മഞ്ജുസ് മറുപടി നൽകി . ഇടം കൈകൊണ്ട് അവളുടെ പാറിപ്പറക്കുന്ന മുടിയിഴകളും നീക്കുന്നുണ്ട് .
"അതെന്താ ?"
ഞാൻ സംശയം പ്രകടിപ്പിച്ചു .
"നിനക്കിപ്പോ എന്താ കവി , എന്നെ പറഞ്ഞു അയക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ലേ ? "
എന്റെ കുത്തി കുത്തിയുള്ള ചോദ്യം കേട്ട് അവള് ചൂടായി .
"പതുക്കെ ....കിടന്നു ചാടണ്ട "
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ മുരണ്ടു .
"അത്ര ശല്യം ആയെങ്കിൽ നാളെ തന്നെ കൊണ്ടുവിട്ടോ ..കൊറേ ദിവസം ആയി ഇത് തുടങ്ങീട്ട് "
മഞ്ജുസ് എന്നെ നോക്കി പല്ലുകടിച്ചു ."എടി നീയെന്താ മഞ്ജുസേ ഒകെ നെഗറ്റീവ് ആയിട്ട് കാണുന്നത് ? നിന്റെ അമ്മതന്നെയാ പറഞ്ഞത് എത്രേം വേഗം മോളെ അങ്ങോട്ട് കൊണ്ടുവിടാൻ "
ഞാൻ അവളെ നോക്കി കൈമലർത്തി , പിന്നെ കാർ വേഗം വിട്ടു .മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് നോക്കി .
"അത് എന്നെ
💬 Comments
View all comments