0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
കാണാൻ ഒന്നുമല്ല...ഉണ്ണികളേ കാണാനാ " മഞ്ജുസ് അവളുടെ കുശുമ്പ് കാണിച്ചുകൊണ്ട് പയ്യെ പറഞ്ഞു . "ഹി ഹി ..സ്വന്തം പിള്ളേരോട് വരെ കുശുമ്പ് ആണല്ലോ മിസ്സെ" ഞാൻ അവളെ നോക്കി ചിരിച്ചു . "ആഹ്..അതെ ...എന്നെയിപ്പോ ആർക്കും വേണ്ടണ്ടായി ...പാവം ഞാൻ " മഞ്ജുസ് സ്വയം പറഞ്ഞു ചിരിച്ചു . "നിനക്കു ഞാൻ ഇല്ലേ .." ഞാൻ അവളെ നോക്കി കണ്ണിറുക്കി . "മതിയെടാ പതപ്പിച്ചത്...നേരെ നോക്കി ഓടിക്ക്" എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചിരിച്ചു . അതോടെ ഞാനും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാർ വേഗം വിട്ടു . അധികം വൈകാതെ തന്നെ ഞങ്ങൾ വീട്ടിലെത്തി . അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു . ആദിയെയും കൊണ്ട് പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . ഉമ്മറത്ത് അഞ്ജുവും അവളോടൊപ്പം റോസ്‌മോളും ഇരിപ്പുണ്ട് . അടുത്തടുത്ത് കിടന്ന കസേരകളിൽ ആണ് രണ്ടളുടെയും ഇരുത്തം . റോസിമോള് നല്ല വായാടി ആണ് . അഞ്ജുവിന്റേയും മഞ്ജുവിന്റെയും വയറ്റില് കുഞ്ഞുവാവ ഉണ്ടെന്നൊക്കെ അറിഞ്ഞതിൽ പിന്നെ അത് എങ്ങനെ ഉണ്ടായി എന്നൊക്കെ ആണ് അവളുടെ സംശയം ! ഒരു അയഞ്ഞ ടി-ഷർട്ടും ഹാഫ് പാവാടയും ആണ് അഞ്ജുവിന്റെ വേഷം . റോസിമോള് ആണെങ്കിൽ മിക്കി മൗസിന്റെ ചിത്രമുള്ള ഫുൾ സ്ലീവ് ഉള്ള ടി-ഷർട്ടും , നിറയെ പുള്ളികൾ ഉള്ള പാന്റും ആണ് വേഷം . പഴയ ബേബി ശാലിനിയുടെ പോലത്തെ ഹെയർ കട്ടിങ് ആണ് അവൾക്ക് ! ഞങ്ങളെ കണ്ടതോടെ കസേരയിൽ നിന്നും താഴേക്ക് വലിഞ്ഞിറങ്ങി . "ഹായ്..മ..ഞ്ജു ...." കാറിൽ നിന്നിറങ്ങിയ മഞ്ജുസിനെ നോക്കി റോസിമോള്

💬 Comments

View all comments