Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
കൈവീശി കാണിച്ചു . സംസാരിച്ചു തുടങ്ങിയ ശേഷം പെണ്ണ് അമ്മയെ "മഞ്ജു " എന്നാണ് വിളിക്കുന്നത് . മഞ്ജുസ് തന്നെ പഠിപ്പിച്ചു കൊടുത്തതാണ് !
"ഹായ് ...."
മഞ്ജുസ് തിരിച്ചും കൈവീശികൊണ്ട് ചിരിച്ചു . പിന്നെ വേഗം ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞാനും.
"ചാച്ചാ ..."
ഞാൻ ഉമ്മറത്തേക്ക് കയറിയതും പെണ്ണ് ഇരുകയ്യും വിടർത്തികൊണ്ട് എന്റെ നേരെ വന്നു .
"എടി പൊന്നൂ നീ വല്യ കുട്ടിയായി ..ഇനി ചാച്ചന് എടുക്കാൻ ഒന്നും പറ്റില്ലാട്ടോ "
ഞാൻ അവളെ എടുത്തുയർത്തികൊണ്ട് തന്നെ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .
അഞ്ജു അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് മൊബൈലും നോക്കി ഇരിപ്പുണ്ട് .
"ഡീ പൊന്നുസേ നീ പാല് കുടിച്ചോ ?"
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് റോസിമോളെ നോക്കി . എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചിരുന്ന അവള് അതിനു തലയാട്ടി ."കൊറച്ചു കുടി..ച്ചു...ബാക്കി ആന്റിക്ക് കൊട്..ത്തു"
റോസിമോള് അവളുടെ ശൈലിയിൽ വാക്കുകൾ മുറിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
"അതുശരി ...നീ എന്റെ മോൾടെ പാലൊക്കെ കുടിച്ചല്ലേ ..."
മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .
"പിന്നെ...എനിക്കിപ്പോ അതുകിട്ടിയിട്ട് വേണല്ലോ ...ആന്റി കുടിച്ചോ കുടിച്ചോ എന്ന് പറഞ്ഞിട്ട് പെണ്ണ് സ്വൈര്യം തരണ്ടേ "
അഞ്ജു അതുകേട്ടു ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു നിൽക്കുന്ന എന്നെയൊന്നു അടിമുടി നോക്കി .
"ഡോകടർ എന്ത് പറഞ്ഞു ചേച്ചി ?"
പിന്നെ മഞ്ജുസിനോടായി തിരക്കി . അതോടെ മഞ്ജുസ് അവളുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു .
"കൊഴപ്പം
💬 Comments
View all comments