0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
ഒന്നും ഇല്ല...പക്ഷെ ഇതും ട്വിൻസ് ആടി.." അഞ്ജുവിനെ നോക്കി മഞ്ജുസ് ഒരു ജാള്യതയോടെ പറഞ്ഞു . "ആഹാ ....അത് കൊള്ളാലോ ...ഇതെങ്ങനെ ഒപ്പിക്കുന്നു " അഞ്ജു ഞങ്ങളെ മാറിമാറി നോക്കികൊണ്ട് ഒന്ന് ചിരിച്ചു . അവളും ഇപ്പൊ ഏഴുമാസം ഗർഭിണിയാണ് . വയറൊക്കെ അത്യാവശ്യം വീർത്തിട്ടുണ്ട് . "ഒരു പിടിയും ഇല്ല മോളെ ..." മഞ്ജുസ് സ്വയം പറഞ്ഞു ചിരിച്ചു .പിന്നെ കയ്യിലുണ്ടായിരുന്ന കവർ അഞ്ജുവിനെ ഏൽപ്പിച്ചു . "ഇന്നാടി...മസാലദോശയാ..വേണേൽ കഴിച്ചോ " അത് കൊടുത്തുകൊണ്ട് മഞ്ജുസ് ഇരുന്നിടത്തു നിന്നും എഴുനേറ്റു . "താങ്ക് യു ..." അഞ്ജു അതുവാങ്ങികൊണ്ട് പയ്യെ ചിരിച്ചു .ഞാൻ ആ സമയം കൊണ്ട് തിണ്ണയിലേക്ക് ഇരുന്നിരുന്നു . "ചാച്ചാ എനിച്ചും വേണം ..." മസാലദോശയുടെ കാര്യം കേട്ടതോടെ റോസിമോള് എന്നെ നോക്കി ചിണുങ്ങി . "ഇതിന്നു തരാടി പെണ്ണെ ..." റോസ്‌മോളുടെ പരിഭവം കണ്ടു അഞ്ജു പയ്യെ പറഞ്ഞു .പിന്നെ കസേരയിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്കെത്തി . "വാടി....നമുക്ക് കഴിച്ചിട്ട് വരാം " അഞ്ജു കവറും ആട്ടികൊണ്ട് റോസ്‌മോളോടായി പറഞ്ഞു . അതോടെ പെണ്ണ് എന്റെ ദേഹത്ത് നിന്നും താഴേക്കിറങ്ങി അഞ്ജുവിന്റെ കയ്യിൽ തൂങ്ങി... "ചാച്ചാ ...പൊന്നു പാപ്പു തിന്നു വരാം" പിന്നെ എന്നോടായി പറഞ്ഞു ചിരിച്ചു . "ആഹ് ആഹ് ...പൊക്കോ " ഞാൻ തലയാട്ടി ചിരിച്ചു . "വാവ എന്ന വരാ .." അകത്തേക്ക് നീങ്ങുന്നതിനിടെ അഞ്ജുവിന്റെ വയറിൽ തൊട്ടുകൊണ്ട് റോസിമോള് സംശയം ചോദിക്കുന്നുണ്ട് . "അടുത്ത ആഴ്ച വരും ...ഒന്ന് മിണ്ടാതെ നടക്കെടി പെണ്ണെ "

💬 Comments

View all comments